Tag: Trupti Desai

തൃപ്തി ദേശായിയെപ്പോലുള്ള ആക്ടിവിസ്റ്റുകള്‍ക്ക് കയറി നിരങ്ങാനുള്ള സ്ഥലമല്ല ശബരിമല; അവരെ തിരിച്ച് അയയ്ക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണം; കെ സുരേന്ദ്രന്‍

തൃപ്തി ദേശായിയെപ്പോലുള്ള ആക്ടിവിസ്റ്റുകള്‍ക്ക് കയറി നിരങ്ങാനുള്ള സ്ഥലമല്ല ശബരിമല; അവരെ തിരിച്ച് അയയ്ക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണം; കെ സുരേന്ദ്രന്‍

കൊച്ചി: ഒരു കാരണവശാലും തൃപ്തി ദേശായിയെപ്പോലുള്ള അവിശ്വാസികളായ ഒരു ആക്ടിവിസ്റ്റുകളെയും ശബരിമലയില്‍ പ്രവേശക്കാന്‍ അനുവദിക്കില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. തൃപ്തി ദേശായിയെ തിരിച്ചയക്കാന്‍ ...

‘ഗോ ബാക്ക് തൃപ്തി’; തൃപ്തി ദേശായിക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെയും വന്‍ പ്രതിഷേധം

‘ഗോ ബാക്ക് തൃപ്തി’; തൃപ്തി ദേശായിക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെയും വന്‍ പ്രതിഷേധം

കൊച്ചി: അയ്യപ്പ ദര്‍ശനത്തിന് ആയി ശബരിമലയില്‍ പോകാന്‍ ഇന്ന് പുലര്‍ച്ചെ കൊച്ചി വിമാനത്താവളത്തിലെത്തിയ തൃപ്തി ദേശായിക്കെതിരെയുള്ള പ്രതിഷേധം കനക്കുന്നു. വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങാനാവാതെ അകത്ത് തുടരുന്ന തൃപ്തിക്കെതിരെ ...

തൃപ്തി ദേശായി നിലയ്ക്കലില്‍ എത്തിയാല്‍ സുരക്ഷ ഒരുക്കാമെന്ന് പോലീസ്; അയവില്ലാതെ പ്രതിഷേധം

തൃപ്തി ദേശായി നിലയ്ക്കലില്‍ എത്തിയാല്‍ സുരക്ഷ ഒരുക്കാമെന്ന് പോലീസ്; അയവില്ലാതെ പ്രതിഷേധം

കൊച്ചി: അയ്യപ്പ ദര്‍ശനത്തിന് ശബരിമലയില്‍ എത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും സംഘവും കേരളത്തിലെത്തി. വെള്ളിയാഴ്ച പുലര്‍ച്ചെ 4.45 ഓടെ നെടുമ്പാശ്ശേരി വിമാനത്താളത്തിലെത്തിയ തൃപ്തിക്കും സംഘത്തിനും ...

സ്ത്രീകളെ ബഹുമാനിക്കാതെ പ്രതിഷേധിക്കുന്നവര്‍ അയ്യപ്പഭക്തരല്ല; തൃപ്തി ദേശായി

സ്ത്രീകളെ ബഹുമാനിക്കാതെ പ്രതിഷേധിക്കുന്നവര്‍ അയ്യപ്പഭക്തരല്ല; തൃപ്തി ദേശായി

കൊച്ചി: ശബരിമല ദര്‍ശനത്തിനെത്തിയ താനടക്കമുള്ളവര്‍ക്കെതിരെ പ്രതിഷേധിക്കുന്നവര്‍ അയ്യപ്പഭക്തരല്ലെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. ദര്‍ശനത്തിനുള്ള സൗകര്യം സര്‍ക്കാരും പോലീസും ഒരുക്കണമെന്നും തൃപ്തി ആവശ്യപ്പെട്ടു. ശബരിമല ദര്‍ശനം ...

തൃപ്തി ദേശായി നെടുമ്പാശ്ശേരിയിലെത്തി; പുറത്തിറങ്ങാന്‍ അനുവദിക്കാതെ പ്രതിഷേധക്കാര്‍; തിരിച്ചുപോകില്ലെന്ന് തൃപ്തി

തൃപ്തി ദേശായി നെടുമ്പാശ്ശേരിയിലെത്തി; പുറത്തിറങ്ങാന്‍ അനുവദിക്കാതെ പ്രതിഷേധക്കാര്‍; തിരിച്ചുപോകില്ലെന്ന് തൃപ്തി

കൊച്ചി: ശബരിലമല ദര്‍ശനത്തിനായി ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും സംഘവും കേരളത്തിലെത്തി. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെ നെടുമ്പാശ്ശേരി വിമാനത്താളത്തിലെത്തിയ തൃപ്തിക്കും സംഘത്തിനും പ്രതിഷേധത്തെത്തുടര്‍ന്ന് പുറത്തിറങ്ങാന്‍ ...

നിലപാടില്‍ നിന്ന് പിന്നോട്ടില്ല, പോലീസ് സുരക്ഷ നല്‍കിയില്ലെങ്കിലും ശബരിമലയില്‍ എത്തിയിരിക്കും; തൃപ്തി ദേശായി

നിലപാടില്‍ നിന്ന് പിന്നോട്ടില്ല, പോലീസ് സുരക്ഷ നല്‍കിയില്ലെങ്കിലും ശബരിമലയില്‍ എത്തിയിരിക്കും; തൃപ്തി ദേശായി

തിരുവനന്തപുരം: സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമല സന്ദര്‍ശനത്തിന് എത്തുമെന്ന ഉറച്ച നിലപാടുമായി തൃപ്തി ദേശായി മുന്‍പോട്ട് തന്നെ. പോലീസ് സുരക്ഷ നല്‍കിയില്ലെങ്കിലും അയ്യപ്പനെ കാണാന്‍ എത്തുമെന്ന് തൃപ്തി ...

‘മണ്ഡലകാല പൂജകള്‍ക്കായി നട 17ന് തുറക്കും, 20നുള്ളില്‍ ശബരിമലയില്‍ എത്തി അയ്യപ്പനെ തൊഴും’ നിലപാടില്‍ ഉറച്ച് തൃപ്തി ദേശായി

‘മണ്ഡലകാല പൂജകള്‍ക്കായി നട 17ന് തുറക്കും, 20നുള്ളില്‍ ശബരിമലയില്‍ എത്തി അയ്യപ്പനെ തൊഴും’ നിലപാടില്‍ ഉറച്ച് തൃപ്തി ദേശായി

പത്തനംതിട്ട: ശബരിമലയില്‍ ഉടനെ എത്തുമെന്ന സൂചന നല്‍കി ഭൂമാതാ ബ്രിഗേഡ് നേതാവും സ്ത്രീ വിമോചന പ്രവര്‍ത്തകയുമായ തൃപ്തി ദേശായി. മണ്ഡലമകരവിളക്ക് ഉത്സവത്തിനായി നട തുറക്കുമ്പോള്‍ ശബരിമലയില്‍ എത്തുമെന്ന് ...

തൃപ്തി ദേശായി ശബരിമലയിലേക്ക്…സുരക്ഷ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും എസ്പിക്കും കത്തയക്കും

തൃപ്തി ദേശായി ശബരിമലയിലേക്ക്…സുരക്ഷ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും എസ്പിക്കും കത്തയക്കും

ന്യൂഡല്‍ഹി : മണ്ഡല പൂജകള്‍ ആരംഭിച്ച് ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കു ശേഷം ശബരിമല സന്ദര്‍ശിക്കുമെന്ന് ആക്ടിവിസ്റ്റ് തൃപ്തി ദേശായി പറഞ്ഞു. ദര്‍ശനത്തിന് വേണ്ട സുരക്ഷ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ...

തൃപ്തി ദേശായി ഉടന്‍ ശബരിമലയിലേക്ക് ഇല്ല; തീയതി പ്രഖ്യാപിച്ച് സന്ദര്‍ശനത്തിനെത്തും

തൃപ്തി ദേശായി ഉടന്‍ ശബരിമലയിലേക്ക് ഇല്ല; തീയതി പ്രഖ്യാപിച്ച് സന്ദര്‍ശനത്തിനെത്തും

ന്യൂഡല്‍ഹി: സാമൂഹ്യ പ്രവര്‍ത്തക തൃപ്തി ദേശായി ശബരിമലയിലേക്ക് ഉടനെത്തില്ലെന്ന് സൂചന. തൃപ്തിയുടെ ശബരിമലയാത്ര നീട്ടിവച്ചതായാണ് റിപ്പോര്‍ട്ട്. മഹാരാഷ്ട്രയിലെത്തുമ്പോള്‍ പ്രധാനമന്ത്രി മോഡിയെ തടയുമെന്ന് പ്രഖ്യാപിച്ചിരുന്നതിനാല്‍ തൃപ്തി കരുതല്‍ തടവിലായിരുന്നു. ...

Page 2 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.