‘നരേന്ദ്ര മോദി മഹാനായ നേതാവും സുഹൃത്തും, എതിര്‍പ്പ് ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നതില്‍’: ട്രംപ്
വാഷിംഗ്ടൺ: വീണ്ടും നിലപാട് മാറ്റി ട്രംപ്. ഇന്ത്യ ചൈനീസ് പക്ഷത്താണെന്ന നിലപാടാണ് ട്രംപ് മാറ്റി പറഞ്ഞത്. ഇന്നലെ ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച കുറിപ്പില്‍ 'ഇരുണ്ട ദുരൂഹ' ചൈനയുടെ ...










