കാല്‍നടയാത്രക്കാര്‍ക്ക് ബുദ്ധിമുട്ട്; ഫുട്പാത്ത് കയ്യേറി കച്ചവടം നടത്തിയ തട്ടുകടകള്‍ക്ക് പൂട്ടിട്ടു
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ അനധികൃതമായി പ്രവര്‍ത്തിച്ചു വന്നിരുന്ന തട്ടുകടകള്‍ നരഗസഭാ അധികൃതര്‍ പൊളിച്ചുമാറ്റി. വെള്ളയമ്പലം മുതല്‍ പാളയം ഫൈന്‍ ആര്‍ട്‌സ് കോളജിനു മുന്‍വശം വരെയുള്ള തട്ടുകടകളാണ് പൊളിച്ചത്. ...





