Tag: trivandrum

FIGHT|BIGNEWSLIVE

വാഹനത്തെ ചൊല്ലി തര്‍ക്കം; ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാരനെ കൂട്ടം ചേര്‍ന്ന് മര്‍ദിച്ച് ഹോട്ടലിലെ ജീവനക്കാര്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാരന് ക്രൂരമര്‍ദനം. അഭിമന്യു എന്ന യുവാവിനാണ് പരിക്കേറ്റത്. പ്രമുഖ ഹോട്ടലിലെ ജീവനക്കാരാണ് അഭിമന്യുവിനെ ആക്രമിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. വാഹനം കടന്നുപോകുന്നതുമായി ...

death|bignewslive

പഞ്ചായത്ത് ക്ലാര്‍ക്ക് വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍, മരണം വിജിലന്‍സ് കേസില്‍ അന്വേഷണം നേരിടുന്നതിനിടെ

തിരുവനന്തപുരം: തിരുവനന്തപുരത്ത് 50കാരനെ വീട്ടിനുളളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുറ്റിച്ചല്‍ പഞ്ചായത്ത് ഓഫിസ് ക്ലര്‍ക്കായ വെള്ളനാട് കുളക്കോട് അനൂപ് അവന്യയില്‍ അഭിനവം വീട്ടില്‍ എസ്.സുനില്‍ കുമാറിനെയാണ് ജീവനൊടുക്കിയ ...

student | bignewlsive

സഹപാഠികളുമായി വഴക്കിട്ട് സ്‌കൂള്‍ വി്ട്ടിറങ്ങി, ഒരാഴ്ച കഴിഞ്ഞിട്ടും വിവരമില്ല, കാണാതായ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ കണ്ടെത്തിയത് കോഴിക്കടയില്‍

തിരുവനന്തപുരം: പൊഴിയൂരില്‍ നിന്നും കാണാതായ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ കുളച്ചലുള്ള കോഴിക്കടയില്‍ നിന്നും കണ്ടെത്തിയതായി വിവരം. കുളത്തൂര്‍ ടെക്‌നിക്കല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ ആദര്‍ശ് സഞ്ചുവിനെയാണ് കണ്ടെത്തിയത്. നെയ്യാറ്റിന്‍കര അതിയന്നൂര്‍ ...

death| bignewslive

ഭര്‍ത്താവ് കുഞ്ഞിനെയുമെടുത്ത് പോയി, പിന്നാലെ ജീവനൊടുക്കി യുവതി, ഭര്‍തൃമാതാവ് മാനസികമായി പീഡിപ്പിച്ചതായി പരാതി, അന്വേഷണം

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേണം. വണ്ടിത്തടം സ്വദേശിനി ഷഹന ഷാജിയാണ് ജീവനൊടുക്കിയത്. ഭര്‍തൃ വീട്ടിലെ പീഡനത്തെ തുടര്‍ന്നാണ് ഷഹനയുടെ ...

arrest | bignewslive

സോഷ്യല്‍മീഡിയയിലൂടെ ലൊക്കേഷന്‍ ചോദിച്ചറിഞ്ഞു, വീട്ടില്‍ അതിക്രമിച്ചു കടന്ന് 17 വയസുകാരിയെ പീഡിപ്പിച്ച് യുവാവ്, അറസ്റ്റില്‍

തിരുവനന്തപുരം: വീട്ടില്‍ അതിക്രമിച്ചു കടന്ന് 17 വയസുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. തിരുവനന്തപുരത്താണ് നടുക്കുന്ന സംഭവം. പൂജപ്പുര സ്വദേശി ഗോകുല്‍ (20) ആണ് അറസ്റ്റിലായത്. ലൊക്കേഷന്‍ ചോദിച്ചറിഞ്ഞ് ...

bike accident | bignewslive

സിനിമ കണ്ടു മടങ്ങവെ ബൈക്കപകടം, 35കാരന് ദാരുണാന്ത്യം

തിരുവനന്തപുരം: ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. തിരുവനന്തപുരം ജില്ലയിലെ തുമ്പയിലാണ് സംഭവം. ചേര്‍ത്തല വാരണം സ്വദേശി ഉണ്ണിക്കുട്ടന്‍ ആണ് മരിച്ചത്. മുപ്പത്തിയഞ്ച് വയസ്സായിരുന്നു. സിനിമ കണ്ടു ...

arrest | bignewslive

യുവതിയെ മദ്യം നല്‍കി അബോധാവസ്ഥയിലാക്കി പീഡിപ്പിച്ചു, സുഹൃത്തായ 33കാരിയും യുവാവും അറസ്റ്റില്‍

തിരുവനന്തപുരം: യുവതിയെ മദ്യം നല്‍കി അബോധാവസ്ഥയിലാക്കി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്‌തെന്ന പരാതിയില്‍ യുവാവും യുവതിയും പിടിയില്‍. തിരുവനന്തപുരത്താണ് സംഭവം.മലപ്പുറം പൊന്നാനി സ്വദേശിയായ ശരത്(28), ഗൂഡല്ലൂര്‍ സ്വദേശി ...

shahna| bignewslive

‘അവന് പണമാണ് വേണ്ടത്, അത് എന്റെ മുഖത്ത് നോക്കി പറഞ്ഞു’ എന്ന് ഷെഹ്നയുടെ ആത്മഹത്യാക്കുറിപ്പ്, വെറും സുഹൃത്ത് മാത്രമായിരുന്നുവെന്ന റുവൈസിന്റെ മൊഴി തള്ളി പോലീസ്

തിരുവനന്തപുരം: തിരുവനന്തപുരത്തെ യുവഡോക്ടര്‍ ഷെഹ്നയുടെ മരണത്തില്‍ സുഹൃത്തായിരുന്ന ഡോ റുവൈസിനെതിരെ ഗുരുതര ആരോപണവുമായി പോലീസ്. റുവൈസ് മുഖത്ത് നോക്കി പണം ആവശ്യപ്പെട്ടെന്നും ഡോ ഷെഹ്നയുടെ ആത്മഹത്യാക്കുറിപ്പില്‍ ഇക്കാര്യമുണ്ടെന്നും ...

chicken curry | bignewslive

ചിക്കന്‍കറി കുറഞ്ഞുപോയതിന്റെ പേരില്‍ തര്‍ക്കം, ഹോട്ടല്‍ഉടമയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് ഭക്ഷണം കഴിക്കാനെത്തിയസംഘം

തിരുവനന്തപുരം : തിരുവനന്തപുരത്ത് ചിക്കന്‍കറിയുടെ പേരിലുണ്ടായ തര്‍ക്കത്തിന് പിന്നാലെ ഹോട്ടല്‍ഉടമയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. വര്‍ക്കലയിലാണ് സംഭവം. രഘുനാഥപുരം സ്വദേശിയായ 46 വയസുള്ള നൗഷാദിനാണ് വെട്ടേറ്റത്. ഇന്ന് വെളുപ്പിന് ഒന്നരയോടെയായിരുന്നു ...

ak saseendran | bignewslive

ദേഹാസ്വാസ്ഥ്യം; മന്ത്രി എകെ ശശീന്ദ്രനെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി

തിരുവനന്തപുരം: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മന്ത്രി എകെ ശശീന്ദ്രനെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. വിദഗ്ധ ചികിത്സയ്ക്കായാണ് തിരുവനന്തപുരത്തേക്ക് മാറ്റിയത്. കഴിഞ്ഞ ദിവസം വൈകിട്ടോടെയായിരുന്നു ദേഹാസ്വാസ്ഥ്യം ...

Page 1 of 11 1 2 11

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.