കൃഷിയിടത്തിൽ പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റു, 48കാരിക്ക് ദാരുണാന്ത്യം
കുണ്ടന്നൂർ: കൃഷിയിടത്തിൽ പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് യുവതിക്ക് ദാരുണാന്ത്യം. തൃശ്ശൂരിൽ ആണ് ദാരുണ സംഭവം. കുണ്ടന്നൂർ തെക്കേക്കര മാളിയേക്കൽ വീട്ടിൽ ബെന്നിയുടെ ഭാര്യ ...










