കള്ളവാറ്റുമായി തൃപ്തി ദേശായിയും സംഘവും പിടിയില്‍; സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയിലെ വസ്തുത ഇങ്ങനെ
കൊച്ചി: ശബരിമല സന്ദര്‍ശനം നടത്താന്‍ എത്തിയതിനെ തുടര്‍ന്ന് പ്രശസ്തയായ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയെ കള്ളവാറ്റ് നിര്‍മ്മിക്കുന്നതിനിടെ പോലീസ് അറസ്റ്റ് ചെയ്തുവെന്ന തരത്തിലുള്ള പ്രചാരണം സമൂഹ ...