Tag: transgender

സജന്ക്ക് നേരെയുള്ള ആക്രമണം; യുവജന കമ്മീഷന്‍ സ്വമേധയാ കേസെടുത്തു, സഹായവും സുരക്ഷയും ഉറപ്പാക്കും

സജന്ക്ക് നേരെയുള്ള ആക്രമണം; യുവജന കമ്മീഷന്‍ സ്വമേധയാ കേസെടുത്തു, സഹായവും സുരക്ഷയും ഉറപ്പാക്കും

തിരുവനന്തപുരം: എറണാകുളത്ത് വഴിയോരത്ത് ബിരിയാണി കച്ചവടം നടത്തുന്ന ട്രാന്‍സ്ജെന്‍ഡര്‍ സജനയ്ക്ക് നേരെയുള്ള ആക്രമണത്തില്‍ യുവജനകമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ട്രാന്‍സ്ജെന്‍ഡര്‍ യുവതിക്ക് ആവശ്യമായ സഹായവും സുരക്ഷയും ഉറപ്പാക്കാന്‍ ജില്ലാ ...

സജനയ്ക്ക് അടിയന്തിര സാമ്പത്തിക സഹായം, പോലീസ് സുരക്ഷയും ഉറപ്പാക്കുമെന്ന് മന്ത്രി കെകെ ശൈലജ ടീച്ചറുടെ ഉറപ്പ്; അക്രമികള്‍ക്കെതിരെ നടപടി

സജനയ്ക്ക് അടിയന്തിര സാമ്പത്തിക സഹായം, പോലീസ് സുരക്ഷയും ഉറപ്പാക്കുമെന്ന് മന്ത്രി കെകെ ശൈലജ ടീച്ചറുടെ ഉറപ്പ്; അക്രമികള്‍ക്കെതിരെ നടപടി

തിരുവനന്തപുരം: എറണാകുളത്ത് വഴിയോരത്ത് ബിരിയാണി കച്ചവടം നടത്തി ഉപജീവനം നടത്തുന്ന ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തിയായ സജനയ്ക്ക് നേരെ സാമൂഹ്യവിരുദ്ധര്‍ നടത്തിയ അക്രമണത്തില്‍ പ്രതികരണവുമായി മന്ത്രി കെകെ ശൈലജ ടീച്ചര്‍. ...

ഹെയ്ദി സാദിയയും അഥര്‍വും ഒന്നിക്കുന്നു; കേരളത്തില്‍ മറ്റൊരു ട്രാന്‍സ്‌ജെന്‍ഡര്‍ വിവാഹം കൂടി

ഹെയ്ദി സാദിയയും അഥര്‍വും ഒന്നിക്കുന്നു; കേരളത്തില്‍ മറ്റൊരു ട്രാന്‍സ്‌ജെന്‍ഡര്‍ വിവാഹം കൂടി

കൊച്ചി: കേരളത്തില്‍ വീണ്ടുമൊരു ട്രാന്‍സ്‌ജെന്‍ഡര്‍ വിവാഹം കൂടി നടക്കാന്‍ പോകുന്നു. കേരളത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ ജേണലിസ്റ്റായ ഹെയ്ദി സാദിയയുടെ വിവാഹമാണ് ഈ മാസം 26ന് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ...

ചരിത്രമായി തമിഴ്‌നാട് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്: ഡിഎംകെയുടെ ട്രാന്‍സ് വുമണ്‍ സ്ഥാനാര്‍ഥിയ്ക്ക് മിന്നുന്ന ജയം

ചരിത്രമായി തമിഴ്‌നാട് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്: ഡിഎംകെയുടെ ട്രാന്‍സ് വുമണ്‍ സ്ഥാനാര്‍ഥിയ്ക്ക് മിന്നുന്ന ജയം

ചെന്നൈ: ചരിത്രം രചിച്ച് തമിഴ്‌നാട് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്. ഡിഎംകെ സ്ഥാനാര്‍ഥിയായി മത്സരിച്ച ട്രാന്‍സ് വുമണ്‍ റിയ (30)യ്ക്ക് മിന്നുന്ന വിജയം. നാമക്കല്‍ ജില്ലയിലെ തിരുചെങ്കോടില്‍ നിന്ന് ...

ആദ്യത്തെ കണ്‍മണിയ്ക്കായുള്ള കാത്തിരിപ്പിലാണ്:  ‘കുഞ്ഞ്’ സ്വപ്നത്തെ കുറിച്ച് സൂര്യയും ഇഷാനും

ആദ്യത്തെ കണ്‍മണിയ്ക്കായുള്ള കാത്തിരിപ്പിലാണ്: ‘കുഞ്ഞ്’ സ്വപ്നത്തെ കുറിച്ച് സൂര്യയും ഇഷാനും

കേരളത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ ദമ്പതികളായ ഇഷാനും സൂര്യയും ആദ്യത്തെ കണ്‍മണിയ്ക്കായുള്ള കാത്തിരിപ്പിലാണ്. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് കുഞ്ഞുണ്ടാകുമോ എന്ന ചോദ്യത്തിന് സ്വന്തം കുഞ്ഞിലൂടെ ഉത്തരം കണ്ടെത്തുകയാണ് ഇരുവരും. സ്വന്തം രക്തത്തില്‍ ...

രാജ്യത്തെ ആദ്യ ട്രാന്‍സ് മെന്‍ പൈലറ്റ് ആകാന്‍ ആദം ഹാരി: സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കി സാമൂഹ്യനീതി വകുപ്പ്

രാജ്യത്തെ ആദ്യ ട്രാന്‍സ് മെന്‍ പൈലറ്റ് ആകാന്‍ ആദം ഹാരി: സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കി സാമൂഹ്യനീതി വകുപ്പ്

തിരുവനന്തപുരം: രാജ്യത്തെ ആദ്യ ട്രാന്‍സ് മെന്‍ പൈലറ്റ് ആദം ഹാരി(20)യുടെ സ്വപ്‌നങ്ങള്‍ ഇനി പറന്നുയരും. ആദത്തിന്റെ സ്വപ്‌നങ്ങള്‍ക്ക് സംസ്ഥാന സാമൂഹ്യനീതി വകുപ്പ് കൈത്താങ്ങായിരിക്കുകയാണ്. ഒരുഘട്ടത്തില്‍ ഉപേക്ഷിച്ച ആദമിന്റെ ...

ചരിത്രം കുറിച്ച് ഹെയ്ദി സാദിയ: ഇനി മലയാളത്തിലെ ആദ്യ ട്രാന്‍സ് വുമണ്‍ റിപ്പോര്‍ട്ടര്‍, അഭിനന്ദിച്ച് കെകെ ശൈലജ ടീച്ചര്‍

ചരിത്രം കുറിച്ച് ഹെയ്ദി സാദിയ: ഇനി മലയാളത്തിലെ ആദ്യ ട്രാന്‍സ് വുമണ്‍ റിപ്പോര്‍ട്ടര്‍, അഭിനന്ദിച്ച് കെകെ ശൈലജ ടീച്ചര്‍

തിരുവനന്തപുരം: മലയാളത്തിലെ ആദ്യ ട്രാന്‍സ് വുമണ്‍ ജേണലിസ്റ്റായി ഹെയ്ദി സാദിയ. തിരുവനന്തപുരം പ്രസ് ക്ലബില്‍ നിന്നും ജേര്‍ണലിസത്തില്‍ നിന്ന് ഫസ്റ്റ് ക്ലാസ് വിജയം കരസ്ഥമാക്കിയ ഹെയ്ദി, കൈരളി ...

ചരിത്രം തിരുത്തി ട്രാന്‍സ്‌ജെന്‍ഡറുകളായ അവന്തികയും, ഷാന നവാസും

ചരിത്രം തിരുത്തി ട്രാന്‍സ്‌ജെന്‍ഡറുകളായ അവന്തികയും, ഷാന നവാസും

കോട്ടയ; ചരിത്രം തിരുത്തി കുറിച്ച് ട്രാന്‍സ്ജെന്‍ഡറുകളായ അവന്തികയും, ഷാന നവാസും. അവഗണനകളെ മറികടന്ന് പഠനം മുന്നോട്ട് കൊണ്ട്പോവാനുള്ള തയ്യാറെടുപ്പിലാണ് ഇരുവരും. ഇതിനായി സിഎംഎസ് കോളേജില്‍ അഡ്മിഷനും നേടി ...

ജോണി സ്‌നേഹയായി മാറി: മകന്റെ ജല്‍സാ ചടങ്ങുകള്‍ നാട്ടുകാരെ വിളിച്ച് ആഘോഷമാക്കി കണ്ണൂരിലെ ഈ അമ്മ

ജോണി സ്‌നേഹയായി മാറി: മകന്റെ ജല്‍സാ ചടങ്ങുകള്‍ നാട്ടുകാരെ വിളിച്ച് ആഘോഷമാക്കി കണ്ണൂരിലെ ഈ അമ്മ

കണ്ണൂര്‍: കാലവും കാഴ്ചപ്പാടുകളും ഏറെ പുരോഗമിച്ചെന്ന് പറഞ്ഞാലും പലയിടങ്ങളിലും ട്രാന്‍സ്‌ജെന്‍ഡറുകളെ സമൂഹം ഇന്നും പൂര്‍ണമായി സ്വീകരിച്ചിട്ടില്ല. അതിന്റെ ഉദാഹരണങ്ങളാണ് അവര്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളുടെ വാര്‍ത്തകള്‍. അതേസമയം, ഈ ...

ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി ഷാലുവിന്റെ കേസ് പാതിവഴിയില്‍;  പ്രതിയെ പിടികൂടാനാകാതെ പോലീസ്

ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി ഷാലുവിന്റെ കേസ് പാതിവഴിയില്‍; പ്രതിയെ പിടികൂടാനാകാതെ പോലീസ്

കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ റോഡരുകില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി ഷാലുവിന്റെ കേസ് പാതിവഴിയില്‍. ശാലു മരിച്ച് ഒരു മാസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാനാകാതെ പോലീസ്. ...

Page 3 of 6 1 2 3 4 6

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.