Tag: train

ഗുജ്ജര്‍ സമുദായക്കാരുടെ സമരം നാലാം ദിവസവും തുടരുന്നു; നിരവധി ട്രെയിനുകള്‍ റദ്ദാക്കി

ഗുജ്ജര്‍ സമുദായക്കാരുടെ സമരം നാലാം ദിവസവും തുടരുന്നു; നിരവധി ട്രെയിനുകള്‍ റദ്ദാക്കി

ദോല്‍പൂര്‍: രാജസ്ഥാനിലെ ഗുജ്ജര്‍ സമുദായക്കാര്‍ സംവരണം ആവശ്യപ്പെട്ട് നടത്തുന്ന സമരം നാലാം ദിവസവും തുടരുകയാണ്. ഗുജ്ജര്‍ സമരത്തെ തുടര്‍ന്ന് അറുപത്തഞ്ചോളം ട്രെയിനുകളുടെ സര്‍വ്വീസാണ് നിര്‍ത്തലാക്കിയിരിക്കുന്നത്. റെയില്‍വേ ട്രാക്ക് ...

കേന്ദ്രത്തിനെതിരെയുള്ള സമരം; ഒരു കോടിയിലധികം രൂപ ചെലവിട്ട് സമരക്കാര്‍ക്ക് വേണ്ടി ട്രെയിനുകള്‍ വാടകയ്ക്കെടുത്ത് ആന്ധ്ര സര്‍ക്കാര്‍

കേന്ദ്രത്തിനെതിരെയുള്ള സമരം; ഒരു കോടിയിലധികം രൂപ ചെലവിട്ട് സമരക്കാര്‍ക്ക് വേണ്ടി ട്രെയിനുകള്‍ വാടകയ്ക്കെടുത്ത് ആന്ധ്ര സര്‍ക്കാര്‍

ഹൈദരാബാദ്: കേന്ദ്ര സര്‍ക്കാറിനെതിരെ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്ര ബാബു നായിഡുവിന്റെ നേതൃത്വത്തില്‍ നടത്തുന്ന സമരത്തില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ക്കായി ആന്ധ്ര സര്‍ക്കാര്‍ രണ്ട് ട്രെയിനുകള്‍ വാടകയ്‌ക്കെടുത്തു. ഫെബ്രുവരി 11-ന് ...

‘പ്രിയപ്പെട്ട യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ഈ യാത്ര വീണ്ടും ഒത്തു ചേരാനുള്ള ഇടവേള മാത്രമാകട്ടെ, യാത്ര സുരക്ഷിതമാക്കുക’; കേരളാ പോലീസിന്റെ ഹ്രസ്വചിത്രം വൈറലാകുന്നു

‘പ്രിയപ്പെട്ട യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ഈ യാത്ര വീണ്ടും ഒത്തു ചേരാനുള്ള ഇടവേള മാത്രമാകട്ടെ, യാത്ര സുരക്ഷിതമാക്കുക’; കേരളാ പോലീസിന്റെ ഹ്രസ്വചിത്രം വൈറലാകുന്നു

തിരുവനന്തപുരം: കേരളാ റെയില്‍വെ പോലീസിനു വേണ്ടി കേരള പോലീസിന്റെ സോഷ്യല്‍മീഡിയ സെല്‍ തയാറാക്കിയ ഹ്രസ്വ ചിത്രം വൈറലാകുന്നു. സുരക്ഷിത ട്രെയിന്‍ യാത്ര നേര്‍ന്നുകൊണ്ടാണ് പോലീസിന്റെ ഈ ചിത്രം ...

ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തയാളുടെ തലയും കൊണ്ട് തീവണ്ടി ഓടിയത് 110 കിലോമീറ്റര്‍!

ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തയാളുടെ തലയും കൊണ്ട് തീവണ്ടി ഓടിയത് 110 കിലോമീറ്റര്‍!

മംഗളൂരു; ട്രെയിനിന്റെ മുന്നില്‍ ചാടി ആത്മഹത്യ ചെയ്തയാളുടെ തലയും കൊണ്ട് ട്രെയിന്‍ ഓടിയത് 110 കിലോമീറ്റര്‍ ദൂരം. ട്രെയിനിന്റെ വീലുകള്‍ കൃത്യമായി തിരിയുന്നില്ലെന്ന് ശ്രദ്ധയില്‍ പെട്ട ലോകോപൈലറ്റിന്റെ ...

ഒരു മാസം മുമ്പ് എടുത്ത ടിക്കറ്റനുസരിച്ചുള്ള ബോഗി ട്രെയിനില്‍ ഇല്ല, ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് റെയില്‍വെയുടെ അവഗണന..! സംഭവം റിപബ്ലിക് ദിന പരേഡില്‍ പങ്കെടുത്ത് മടങ്ങവെ..

ഒരു മാസം മുമ്പ് എടുത്ത ടിക്കറ്റനുസരിച്ചുള്ള ബോഗി ട്രെയിനില്‍ ഇല്ല, ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് റെയില്‍വെയുടെ അവഗണന..! സംഭവം റിപബ്ലിക് ദിന പരേഡില്‍ പങ്കെടുത്ത് മടങ്ങവെ..

തൃശൂര്‍: റിപബ്ലിക് ദിന പരേഡില്‍ പങ്കെടുക്കാന്‍ പോയ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് റെയില്‍വെയുടെ അവഗണനയെന്ന് പരാതി. കുട്ടികളുടെ മടക്കയാത്രയാണ് ദുരിതത്തിലായത് ഒരു മാസം മുമ്പ് അധികൃതര്‍ ടിക്കറ്റെടുത്തെങ്കിലും മടക്കയാത്രയില്‍ ...

ട്രെയിനിലെ വിള്ളലിലൂടെ വീണ് ഫോണ്‍ നഷ്ടപ്പെട്ടു; വിദ്യാര്‍ത്ഥിക്ക് റെയില്‍വേ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്

ട്രെയിനിലെ വിള്ളലിലൂടെ വീണ് ഫോണ്‍ നഷ്ടപ്പെട്ടു; വിദ്യാര്‍ത്ഥിക്ക് റെയില്‍വേ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്

കൊല്ലം: ട്രെയിനില്‍ യാത്രയ്ക്കിടെ കോച്ചിലുണ്ടായ വിള്ളലിലൂടെ വീണ് ഫോണ്‍ നഷ്ടപ്പെട്ട വിദ്യാര്‍ഥിക്ക് റെയില്‍വേ നഷ്ടപരിഹാരം നല്‍കണം. കൊല്ലം വള്ളിക്കാവ് അമൃതാനന്ദമയി ആശ്രമത്തില്‍ താമസിക്കുന്ന എംടെക് വിദ്യാര്‍ത്ഥി എ ...

റെഡ് ലൈറ്റടിച്ച് കാസര്‍കോട്..! രാജധാനി എക്‌സ്പ്രസിന് കാസര്‍കോട് സ്‌റ്റോപ്പ് അനുവദിച്ചു

റെഡ് ലൈറ്റടിച്ച് കാസര്‍കോട്..! രാജധാനി എക്‌സ്പ്രസിന് കാസര്‍കോട് സ്‌റ്റോപ്പ് അനുവദിച്ചു

കാസര്‍കോട്: രാജധാനി എക്‌സ്പ്രസിന് കാസര്‍കോട് സ്‌റ്റോപ്പ് അനുവദിച്ചു. തിരുവനന്തപുരത്തു നിന്ന് ഡല്‍ഹി ഹസ്രത്ത് നിസാമുദ്ദീന്‍ റെയില്‍വേ സ്‌റ്റേഷനിലേക്കാണ് രാജധാനിയുടെ സര്‍വ്വീസ്. നിലവില്‍ കണ്ണൂര്‍ കഴിഞ്ഞാല്‍ മംഗളൂരു ജംഗ്ഷനില്‍ ...

ഇനി അമൃതയും രാജ്യറാണിയും പ്രത്യേക തീവണ്ടികള്‍; അമൃത ഷൊര്‍ണ്ണൂര്‍ ഒഴിവാക്കും

ഇനി അമൃതയും രാജ്യറാണിയും പ്രത്യേക തീവണ്ടികള്‍; അമൃത ഷൊര്‍ണ്ണൂര്‍ ഒഴിവാക്കും

പാലക്കാട്: അമൃതയും രാജ്യറാണിയും ഇനി പ്രത്യേക തീവണ്ടികളായി ഓടും. മേയ് ഒമ്പതുമുതലാണ് ഇവ പ്രത്യേക തീവണ്ടികളായി ഓടുന്നത്. തിരുവനന്തപുരം-മധുര, കൊച്ചുവേളി-നിലമ്പൂര്‍ എന്നീ രണ്ട് റൂട്ടുകളില്‍ പ്രത്യേക തീവണ്ടികളായാണ് ...

ടിക്കറ്റില്ലാ യാത്രക്കാരെ കണ്ടെത്താന്‍ കര്‍ശന പരിശോധന; പിടികൂടി പിഴ ഈടാക്കുന്ന പരിശോധകര്‍ക്ക് സമ്മാനം

ടിക്കറ്റില്ലാ യാത്രക്കാരെ കണ്ടെത്താന്‍ കര്‍ശന പരിശോധന; പിടികൂടി പിഴ ഈടാക്കുന്ന പരിശോധകര്‍ക്ക് സമ്മാനം

കണ്ണൂര്‍: ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെ പിടികൂടി പിഴ ഈടാക്കുന്ന പരിശോധകര്‍ക്ക് റെയില്‍വേ സമ്മാനം നല്‍കുന്നു. നിലവില്‍ തിരുവനന്തപുരം ഡിവിഷനിലാണ് ഇത് നടപ്പാക്കിയത്. ആറു ടിടിഇ ഡിപ്പോകളില്‍ 538 ...

വീണ്ടും ജീവന്‍ കവര്‍ന്ന് സെല്‍ഫി;  എറണാകുളത്ത് പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ ട്രെയിന്‍ തട്ടി മരിച്ചു

വീണ്ടും ജീവന്‍ കവര്‍ന്ന് സെല്‍ഫി; എറണാകുളത്ത് പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ ട്രെയിന്‍ തട്ടി മരിച്ചു

കൊച്ചി: എറണാകുളം മുളന്തുരുത്തിയില്‍ രണ്ട് പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ ട്രെയിന്‍ തട്ടി മരിച്ചു. കാഞ്ഞിരമറ്റം സ്വദേശികളായ നിധിന്‍ ബാബു, അക്ഷയ് എന്നിവരാണ് മരിച്ചത്. ഇരുവരും കാഞ്ഞിരമറ്റം സെന്റ് ...

Page 26 of 30 1 25 26 27 30

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.