കൊങ്കണ്‍ പാതയിലെ മണ്ണിടിച്ചില്‍; എട്ട് ട്രെയിനുകള്‍ റദ്ദാക്കി
തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് കൊങ്കണ്‍ പാതയിലെ മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് എട്ട് ട്രെയിനുകളുടെ സര്‍വീസുകള്‍ റദ്ദാക്കി. തിരുവനന്തപുരം- നിസ്സാമുദ്ദീന്‍ എക്‌സ്പ്രസ്, തിരുവനന്തപുരം -മുംബൈ നേത്രാവതി എക്‌സ്പ്രസ്, ഓഖ- ...








