കലങ്ങി മറിഞ്ഞ പുഴയില്‍ കുട്ടിയുമായി എടുത്ത് ചാടി ടൊവീനോ; വീണ്ടും ആരാധകരെ ഞെട്ടിച്ച് താരത്തിന്റെ സാഹസികത, വൈറലായി വീഡിയോ
കഴിഞ്ഞ ദിവസമാണ് നടന്‍ ടൊവീനോയ്ക്ക് സിനിമാ ചിത്രീകരണത്തിനിടയില്‍ പരിക്കേറ്റത്. 'എടക്കാട് ബറ്റാലിയന്‍ 06' എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിലാണ് താരത്തിന് പരിക്കേറ്റത്. ആരാധകര്‍ ഏറെ ഞെട്ടലോടെയാണ് ഈ വാര്‍ത്ത ...










