ടൈറ്റാനിക്കിനെ കണ്ടെത്തുകയായിരുന്നില്ല അമേരിക്കയുടെ ലക്ഷ്യം; ലോകത്തെ ഞെട്ടിച്ച് യുഎസ് നാവികസേനയുടെ വെളിപ്പെടുത്തല്‍
മനുഷ്യരാശിയുടെ അഹന്തയ്ക്കേറ്റ തിരിച്ചടിയാണ് ടൈറ്റാനിക്ക് ദുരന്തം. 1912 ഏപ്രില്‍ 15 നാണ് ടൈറ്റാനിക്ക് എന്ന ആഢംബരക്കപ്പല്‍ 2,500 യാത്രക്കാരുമായി അറ്റ്ലാന്റിക് സമുദ്രത്തിന്റെ അഗാധതയിലേക്ക് മുങ്ങിത്താഴ്ന്നത്. 1912 ഏപ്രില്‍ ...