15 അടിയോളം താഴ്ചയുള്ള കിണറ്റിൽ വീണ നിലയിൽ കടുവ, കാഴ്ച കണ്ട് ഞെട്ടി വീട്ടുകാരും നാട്ടുകാരും
പത്തനംതിട്ട: കടുവയെ കിണറ്റിൽ വീണ നിലയിൽ കണ്ടെത്തി. പത്തനംതിട്ടയിലെ കോന്നിയ്ക്കു സമീപം വയ്യാറ്റുപുഴ വില്ലൂന്നിപ്പാറയിൽ ആണ് സംഭവം.15 അടിയോളം താഴ്ചയുള്ള ആൾമറയില്ലാത്ത കിണറ്റിലാണ് കടുവ വീണത്. കൊല്ലംപറമ്പിൽ ...









