പാര്‍ട്ടി അംഗങ്ങള്‍ക്ക് വനിതാ മതിലില്‍ പങ്കെടുക്കാം; ബിഡിജെഎസില്‍ ഭിന്നതയില്ലെന്ന് തുഷാര്‍
തിരുവനന്തപുരം: വനിതാ മതിലില്‍ പങ്കെടുക്കുന്നതിനെ ചൊല്ലി ബിഡിജെഎസില്‍ ഭിന്നതയില്ലെന്ന് പാര്‍ട്ടി അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. പാര്‍ട്ടി അംഗങ്ങള്‍ക്ക് വനിതാ മതിലില്‍ പങ്കെടുക്കാമെന്നും അദ്ദേഹം പറഞ്ഞു. ബിഡിജെഎസിന്റെ ഏഴുപത് ...


