തിരുവനന്തപുരം: വനിതാ മതിലില്‍ പങ്കെടുക്കുന്നതിനെ ചൊല്ലി ബിഡിജെഎസില്‍ ഭിന്നതയില്ലെന്ന് പാര്‍ട്ടി അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. പാര്‍ട്ടി അംഗങ്ങള്‍ക്ക് വനിതാ മതിലില്‍ പങ്കെടുക്കാമെന്നും അദ്ദേഹം പറഞ്ഞു.
ബിഡിജെഎസിന്റെ ഏഴുപത് ശതമാനം നേതാക്കളും അയ്യപ്പ ജ്യോതിയില്‍ പങ്കെടുത്തു. വനിതാ മതില് വര്‍ഗീയ മതില് അല്ലെന്നും വനിതാ മതിലില്‍ തന്റെ കുടുംബത്തില്‍ നിന്ന് ആരെങ്കിലും പങ്കെടുക്കുമെന്ന് എന്ന് അറിയില്ലെന്നും തുഷാര്‍ പറഞ്ഞു.
Discussion about this post