രോഗിയുമായി പോയ ആംബുലൻസും കാറും കൂട്ടിയിടിച്ച് അപകടം, പരിക്ക്
തൃശ്ശൂർ:രോഗിയുമായി പോകുകയായിരുന്ന ആംബുലൻസും കാറും കൂട്ടിയിടിച്ച് അപകടം. തൃശൂരിലാണ് സംഭവം. പാലക്കാട് നിന്നും തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് രോഗിയുമായി പോകുകയായിരുന്നു ആംബുലൻസ്. വൈകിട്ട് 4 മണിയോടെ തൃശൂർ ...










