പരിചയം മുതലെടുത്ത് സ്ഥാപനത്തിലെ പണപ്പെട്ടിയില്‍ നിന്നും കൈയ്യിട്ട് വാരല്‍ പതിവാക്കി പോലീസുകാരന്‍; കൈയ്യോടെ പിടികൂടി കടയുടമ, സസ്‌പെന്‍ഷന്‍
തൊടുപുഴ: പരിചയക്കാരന്റെ വ്യാപാരസ്ഥാപനത്തില്‍ നിന്നും പണം മോഷ്ടിച്ച പോലീസുകാരന് സസ്‌പെന്‍ഷന്‍. പാമ്പനാറിലെ വ്യാപാരസ്ഥാപനത്തിലെ പെട്ടിയില്‍ നിന്നു പണം മോഷ്ടിച്ച സംഭവത്തിലാണ് വ്യാപാരിയുടെ പരാതിയെ തുടര്‍ന്ന് പോലീസ് നടപ ...










