Tag: Thiruvananthapuram

death | bignewslive

വിവാഹം കഴിഞ്ഞ് രണ്ടു മാസം തികയുന്നതിന് മുമ്പ് ആത്മഹത്യ, രേഷ്മയുടെ മരണവാര്‍ത്ത കേട്ട നടുക്കം മാറാതെ ഉറ്റവര്‍

തിരുവനന്തപുരം: നവവധുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം നാടിനെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്. തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാടാണ് സംഭവം. അരുവിക്കര സ്വദേശി രേഷ്മയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ...

death | bignewslive

ഭര്‍ത്താവ് മറ്റൊരു സ്ത്രീയെ ഫോണില്‍ വിളിച്ച് സംസാരിക്കുന്നതായി സംശയം, നവവധു ജീവനൊടുക്കി

തിരുവനന്തപുരം: നവവധുവിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം ജില്ലയിലെ അരുവിക്കരയിലാണ് സംഭവം. മുളിലവിന്‍മൂട് സ്വദേശി അക്ഷയ് രാജിന്റെ ഭാര്യ രേഷ്മ ആണ് മരിച്ചത്. ഇരുപത്തിമൂന്ന് വയസ്സായിരുന്നു. ...

marriage| bignewslive

ബ്യൂട്ടി പാര്‍ലറിലേക്കെന്നു പറഞ്ഞിറങ്ങി, വിവാഹദിവസം സുഹൃത്തിനൊപ്പം ഒളിച്ചോടി വധു, വിവരമറിഞ്ഞ് കുഴഞ്ഞുവീണ് മാതാപിതാക്കള്‍

തിരുവനന്തപുരം: വിവാഹത്തിന് തൊട്ടുമുമ്പ് വധു സുഹൃത്തിനൊപ്പം ഒളിച്ചോടി. തിരുവനന്തപുരത്താണ് സംഭവം. വടശ്ശേരിക്കോണം സ്വദേശിയായ യുവതിയാണ് ഒളിച്ചോടിയത്. ഇതോടെ വിവാഹം മുടങ്ങി. കല്ലമ്പലത്താണ് സംഭവം. വിവാഹദിവസം ഓഡിറ്റോറിയത്തില്‍ അതിഥികളും ...

arrest | bignewslive

അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം, 32കാരനെ കൈയ്യോടെ പൊക്കി പോലീസ്

തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ യുവാവ് അറസ്റ്റില്‍. തിരുവനന്തപുരത്താണ് സംഭവം. കീഴാറൂര്‍ പഴഞ്ഞിപ്പാറ ഹരിജന്‍ കോളനി വി.എസ്.ഭവനില്‍ വി.എസ്.സജുവാണ് അറസ്റ്റിലായത്. 5-ാംക്ലാസില്‍ പഠിക്കുന്ന ...

pocso case| bignewslive

ക്ഷേത്രത്തിലെ തിടപ്പള്ളിയില്‍ വെച്ച് 15കാരിയെ ക്രൂരമായി പീഡിപ്പിച്ചു, പൂജാരി അറസ്റ്റില്‍

തിരുവനന്തപുരം: പതിനഞ്ചുകാരിയെ പീഡിപ്പിച്ച ക്ഷേത്ര പൂജാരി പോലീസിന്റെ പിടിയില്‍. തിരുവനന്തപുരം വര്‍ക്കലയിലാണ് സംഭവം. മുണ്ടയില്‍ മേലതില്‍ ശ്രീനാഗരുകാവ് ദുര്‍ഗ്ഗാ ഭദ്രകാളി ക്ഷേത്രത്തിലെ പൂജാരി ചിറയിന്‍കീഴ് സ്വദേശിയായ ബൈജുവാണ് ...

death | bignewslive

കടം വാങ്ങിയ പണം തിരികെ നല്‍കാനാകാത്തതിനെച്ചൊല്ലി തര്‍ക്കം, ഭര്‍ത്താവിന്റെ മുന്നില്‍ വെച്ച് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി, യുവതി മരിച്ചു

തിരുവനന്തപുരം: കടം വാങ്ങിയ പണം തിരികെ നല്‍കാനാകാത്തതിനെച്ചൊല്ലിയുള്ള വഴക്കിന് പിന്നാലെ ഭര്‍ത്താവിന്റെ മുന്നില്‍ വെച്ച് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച വീട്ടമ്മ മരിച്ചു. തിരുവനന്തപുരത്താണ് സംഭവം. ...

death | bignewslive

മദ്യപിക്കുന്നതിനിടെ കൈതട്ടി മദ്യഗ്ലാസ് താഴെ വീണു, യുവാവിനെ കുളത്തില്‍ മുക്കിക്കൊന്ന് സുഹൃത്ത്, നടുക്കുന്ന സംഭവം

തിരുവനന്തപുരം: മദ്യം തട്ടി മറിഞ്ഞതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ യുവാവിനെ സുഹൃത്ത് കുളത്തില്‍ മുക്കിക്കൊന്നു. തിരുവനന്തപുരത്താണ് സംഭവം. ചിറ്റായിക്കോട് കോലയത്ത് കളിയില്‍ വീട്ടില്‍ ബാബു, പൊന്നമ്മ ദമ്പതികളുടെ മകന്‍ ...

ഇടുക്കിയിൽ 8 വയസ്സുകാരിക്ക് ക്രൂരമർദ്ദനം; പോലീസെത്തിയതോടെ ജീവനൊടുക്കാൻ ഒരുങ്ങി യുവതി; ഷാളറുത്ത് രക്ഷിച്ചു;

ബലാത്സംഗ ദൃശ്യങ്ങൾ പുറത്തുവിടും; ഭീഷണിപ്പെടുത്തി പ്രതിയുടെ സഹോദരനായ ഡോക്ടർ; വനിതാകമ്മീഷനെ സമീപിക്കാൻ ഒരുങ്ങി അതിജീവിത

തിരുവനന്തപുരം: തിരുവനന്തപുരത്ത് ബലാത്സംഗ കേസിലെ അതിജീവിതയ്ക്ക് നേരെ ഭീഷണി മുഴക്കി പ്രതിയുടെ സഹോദരൻ. പീഡന ദൃശ്യങ്ങൾ പുറത്തുവിടുമെന്നാണ് ഭീഷണിപ്പെടുത്തിയതെന്ന് അതിജീവിത പറയുന്നു. പ്രതിയുടെ സഹോദരനായ ഡോക്ടറാണ് ഭീഷണിപ്പെടുത്തിയത്. ...

death | bignewslive

പുഴയില്‍ വീണ് കാണാതായ നവദമ്പതികളുടെ മൃതദേഹം കണ്ടെത്തി, അപകടം വിവാഹം രജിസ്റ്റര്‍ ചെയ്ത് ബന്ധുവീട്ടില്‍ വിരുന്ന് സത്കാരത്തിനെത്തിയപ്പോള്‍, നാടിനെ നടുക്കി ദുരന്തം

തിരുവനന്തപുരം: കഴിഞ്ഞ ദിവസം പള്ളിക്കലിലെ പുഴയില്‍ വീണ് കാണാതായ ദമ്പതികളുടെ മൃതദേഹം കണ്ടെത്തി. കൊല്ലം കടയ്ക്കല്‍ കുമ്മിള്‍ ചോനാമുകളില്‍ വീട്ടില്‍ സിദ്ദിഖ് (28), ഭാര്യ ആയൂര്‍ അര്‍ക്കന്നൂര്‍ ...

couple missing| bignewslive

വിവാഹം കഴിഞ്ഞിട്ട് അഞ്ച് ദിവസം, ഫോട്ടോ എടുക്കുന്നതിനിടെ പുഴയില്‍ വീണ് ദമ്പതികളെ കാണാതായി, കാല്‍വഴുതി വീണ ബന്ധുവായ യുവാവ് മരിച്ചു

തിരുവനന്തപുരം: ഫോട്ടോ എടുക്കുന്നതിനിടെ നവദമ്പതികള്‍ കാല്‍വഴുതി പുഴയില്‍ വീണ് കാണാതായി. തിരുവനന്തപുരത്താണ് സംഭവം. കടയ്ക്കല്‍ കുമ്മിള്‍ സ്വദേശി സിദ്ദിഖ്, ഭാര്യ നൗഫി എന്നിവരാണ് പുഴയില്‍ വീണത്. ഇവരെ ...

Page 7 of 43 1 6 7 8 43

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.