Tag: Thiruvananthapuram

അച്ഛൻ സമാധിയായെന്ന് ബോർഡ് വച്ച് മക്കൾ, മൃതദേഹം കുഴിച്ചുമൂടി, പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തുമെന്ന് പൊലീസ്

അച്ഛൻ സമാധിയായെന്ന് ബോർഡ് വച്ച് മക്കൾ, മൃതദേഹം കുഴിച്ചുമൂടി, പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തുമെന്ന് പൊലീസ്

തിരുവനന്തപുരം: അച്ഛൻ്റെ ആഗ്രഹപ്രകാരം 'സമാധി' ഇരുത്തിയെന്ന് പറഞ്ഞ് മൃതദേഹം മക്കൾ കുഴിച്ചുമൂടിയ സംഭവത്തിൽ അന്വേഷണവുമായി പോലീസ്. മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തുമെന്ന് പൊലീസ് അറിയിച്ചു. തിരുവനന്തപുരം ജില്ലയിലെ ...

ബേക്കറിയില്‍ നിന്ന് വാങ്ങിയ മിക്സ്ചർ കഴിച്ചു, പിന്നാലെ ദേഹാസ്വാസ്ഥ്യം,അഞ്ച് വയസുകാരന് ദാരുണാന്ത്യം

ബേക്കറിയില്‍ നിന്ന് വാങ്ങിയ മിക്സ്ചർ കഴിച്ചു, പിന്നാലെ ദേഹാസ്വാസ്ഥ്യം,അഞ്ച് വയസുകാരന് ദാരുണാന്ത്യം

തിരുവനന്തപുരം:മിക്സ്ചര്‍ കഴിച്ചതിനെ തുടര്‍ന്ന് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട അഞ്ച് വയസുകാരന് ദാരുണാന്ത്യം.തിരുവനന്തപുരത്താണ് സംഭവം.മടത്തറ നെല്ലിക്കുന്ന് താഹന മൻസിലിൽ ജമീലിന്റെയും തൻസിയയുടെയും മകൻ മുഹമ്മദ് ഇഷാൻ ആണ് മരിച്ചത്. ബേക്കറിയില്‍ ...

accident|bignewslive

സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അപകടം, 12 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

തിരുവനന്തപുരം: സ്‌കൂള്‍ ബസ് മരത്തിലിടിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. തിരുവനന്തപുരം ജില്ലയിലെ ആര്യനാടാണ് സംഭവം. 12 വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത്. കൈരളി വിദ്യാഭവന്‍ സ്‌കൂളിലെ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. ബസ് നിയന്ത്രണം ...

death|bignewslive

നവവധുവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; ശരീരത്തില്‍ മര്‍ദനമേറ്റ പാടുകള്‍, ഭര്‍ത്താവിന്റെ സുഹൃത്തും കസ്റ്റഡിയില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് നവവധുവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിന്റെ സുഹൃത്തും പോലീസ് കസ്റ്റഡിയില്‍. പാലോട് ഇടിഞ്ഞാര്‍ കൊളച്ചല്‍ കൊന്നമൂട് സ്വദേശി ഇന്ദുജയാണ് മരിച്ചത്. സംഭവവുമായി ...

death|bignewslive

മൂന്നുമാസം മുമ്പ് പ്രണയവിവാഹം, നവവധു ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍

തിരുവനന്തപുരം: നവവധുവിനെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം ജില്ലയിലെ പാലോട് ഇളവട്ടത്താണ് സംഭവം. കൊന്നമൂട് സ്വദേശി ഇന്ദുജ ആണ് മരിച്ചത്. ഇരുപത്തിയഞ്ച് വയസ്സായിരുന്നു. ഭര്‍ത്താവ് അഭിജിത്തി(25)ന്റെ ...

rain|bignewslive

പെരുമഴ, നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ വെള്ളം കയറി, ഓപ്പറേഷന്‍ തിയേറ്റര്‍ അടച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് അതിശക്തമായ മഴ. നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ വെള്ളം കയറി, ഇതോടെ ഓപ്പറേഷന്‍ തിയേറ്റര്‍ നാല് ദിവസത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. പ്രദേശത്ത് കഴിഞ്ഞ മൂന്ന് ദിവസത്തോളമായി ശക്തമായ ...

death|bignewslive

ഇടിമിന്നലേറ്റ് യുവാവിന് ദാരുണാന്ത്യം, അപകടം മഴ പെയ്തപ്പോള്‍ പാറയുടെ അടിയില്‍ കയറി നിന്നപ്പോള്‍

തിരുവനന്തപുരം: ഇടിമിന്നലേറ്റ് യുവാവിന് ദാരുണാന്ത്യം. തിരുവനന്തപുരം ജില്ലയിലെ തിരിച്ചിട്ടപ്പാറയിലാണ് സംഭവം. ആറ്റിങ്ങല്‍ സ്വദേശി മിഥുന്‍ ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്കാണ് സംഭവം. തിരിച്ചിട്ടപ്പാറയില്‍ സുഹൃത്തുക്കള്‍ക്കൊപ്പമാണ് മിഥുന്‍ എത്തിയത്. ...

death|bignewslive

ദമ്പതികള്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍, മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കം

തിരുവനന്തപുരം: ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം ജില്ലയിലെ പാറശാലയിലാണ് സംഭവം. ചെറുവാരക്കോണം സ്വദേശികളായ സെല്‍വരാജ് (45), ഭാര്യ പ്രിയ (40) എന്നിവരാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് ...

തിരുവനന്തപുരത്ത് അതിശക്തമായ മഴ, മണ്ണിടിച്ചിൽ, വാമനപുരം നദിയില്‍ ജലനിരപ്പ് ഉയര്‍ന്നു

തിരുവനന്തപുരത്ത് അതിശക്തമായ മഴ, മണ്ണിടിച്ചിൽ, വാമനപുരം നദിയില്‍ ജലനിരപ്പ് ഉയര്‍ന്നു

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ മലയോരമേഖലയില്‍ അതിശക്തമായ മഴ. വൈകുന്നേരം മൂന്ന് മണിയോടെ ആരംഭിച്ച മഴ മണിക്കൂറുകളോളം നീണ്ടു. പലയിടത്തും വൻ നാശനഷ്ടം ആണ് ഉണ്ടായിരിക്കുന്നത്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് ...

സംസ്ഥാനത്ത് വീണ്ടും  അമീബിക് മസ്തിഷ്ക ജ്വരം; രോഗബാധ സ്ഥിരീകരിച്ചത് പ്ലസ് ടു വിദ്യാർത്ഥിക്ക്

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം, തിരുവനന്തപുരത്ത് രോഗബാധിതരുടെ എണ്ണം മൂന്നായി

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു.തിരുവനന്തപുരത്താണ് രോഗബാധ സ്ഥിരീകരിച്ചത്. രണ്ടുപേരെ കൂടെ ചികിത്സയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്ത് ഇതോടെ ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം മൂന്നായി ഉയർന്നു. ...

Page 4 of 50 1 3 4 5 50

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.