മോഷ്ടാവെന്ന് സംശയിക്കുന്ന യുവാവിനെ അറസ്റ്റ് ചെയ്യാനെത്തി; അമ്മയും വല്ല്യമ്മയും ആത്മഹത്യയ്ക്ക് ശ്രമിച്ചു
എരുമേലി: എരുമേലി ചരളയിൽ സ്‌കൂളിൽ മോഷണം നടത്തിയെന്നു സംശയിക്കുന്ന യുവാവിനെ പിടികൂടാനെത്തിയ പോലീസിന് മുന്നിൽ ബന്ധുക്കളുടെ ആത്മഹത്യാശ്രമം. പോലീസ് എത്തിയപ്പോൾ യുവാവിന്റെ അമ്മയും വല്യമ്മയും തലയിൽ മണ്ണെണ്ണ ...










