ദി കേരള സ്റ്റോറി സിനിമ കാണാന്‍ അനുവദിക്കണം: ബംഗാളിലെ മുസ്ലീം വനിതകള്‍ സുപ്രീംകോടതിയില്‍
ന്യൂഡല്‍ഹി: വിവാദമായ ദി കേരള സ്റ്റോറി സിനിമ കാണാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള മുസ്ലീം വനിതകളുടെ കൂട്ടായ്മ സുപ്രീംകോടതിയില്‍. പശ്ചിമ ബംഗാളില്‍ നിന്നുള്ള മുസ്ലീം വിമെന്‍സ് റെസിസ്റ്റന്‍സ് കമ്മിറ്റി ...










