രാജ്യത്ത് ഭീകരാക്രമണത്തിന് സാധ്യത; മുന്നറിയിപ്പുമായി രഹസ്യാന്വേഷണ ഏജന്‍സികള്‍! ജാഗ്രത
ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ ജയ്‌ഷെ ഇ മുഹമ്മദ് ഭീകരാക്രമണത്തിനു പദ്ധതി ഇടുന്നതായി രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പ്. അയോധ്യ വിധിയുടെ പശ്ചാത്തലത്തിലാണ് രഹസ്യാന്വേഷണ ഏജന്‍സി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ...










