ജമ്മു കശ്മീരിലെ ഭീകരാക്രണം; ബാരാമുള്ളയില്‍ ഒരു ഭീകരനെ സൈന്യം വധിച്ചു
ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം ഒരു ഭീകരനെ വധിച്ചു. അതേസമയം, ഭീകരാക്രണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി. മരിച്ച അഞ്ചുപേര്‍ അതിഥി തൊഴിലാളികളാണ്. സോനംമാര്‍ഗിലെ തുരങ്ക ...










