കനത്തമഴയിൽ ക്ഷേത്രത്തിൽ മതിൽ തകർന്നുവീണ് അപകടം, 8പേർക്ക് ദാരുണാന്ത്യം
ബെംഗളൂരു: ആന്ധ്രയിൽ ക്ഷേത്രത്തിൽ മതിൽ തകർന്നുവീണുണ്ടായ അപകടത്തിൽ എട്ട് പേർക്ക് ദാരുണാന്ത്യം. നിരവധി പേർക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം രാത്രിയിൽ ആണ് സംഭവം. വിശാഖപട്ടണത്തിന് അടുത്ത് സിംഹാചലം ...