കുറുക്കന്‍ കുറുകെ ചാടി, നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ മറിഞ്ഞ് അധ്യാപികയ്ക്ക് ദാരുണാന്ത്യം
പാലക്കാട്: നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ 44കാരിയായ അധ്യാപികയ്ക്ക് ദാരുണാന്ത്യം. പാലക്കാടാണ് സംഭവം. അലനല്ലൂര്‍ എടത്തനാട്ടുകര വട്ടമണ്ണപ്പുറം ഐ.ടി.സി. പടിയില്‍ പുളിക്കല്‍ ഷാജേന്ദ്രന്റെ ഭാര്യ സുനിതയാണ് ...










