കുട്ടികള്‍ക്കായി അധ്യാപകന്‍ പരീക്ഷ എഴുതിയ സംഭവം; അധ്യാപകന്റെ വാദങ്ങള്‍ പൊളിയുന്നു
കോഴിക്കോട്: ആള്‍മാറാട്ടം നടത്തി പരീക്ഷ എഴുതിയ അധ്യാപകന്റെ വാദങ്ങള്‍ പൊളിയുന്നു. നീലേശ്വരം സ്‌കൂളില്‍ ആള്‍മാറാട്ടത്തിലൂടെ ഹയര്‍ സെക്കന്‍ഡറി പരീക്ഷയെഴുതിയ അധ്യാപകന്‍ പഠനവൈകല്യമുള്ള കുട്ടികളെ സഹായിക്കുകയായിരുന്നുവെന്നയിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ ...










