വിവാഹമോചിതനായ പോലീസുകാരന് സഹപ്രവർത്തകയുമായി അവിഹിതമെന്ന് സംശയം; കാമുകി പെട്രോളൊഴിച്ച് കത്തിച്ചു
ചെന്നൈ: വിവാഹമോചിതനും രണ്ട് കുട്ടികളുടെ പിതാവുമായ കാമുകന് സഹപ്രവർത്തകയുമായി അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച് കാമുകി പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. തമിഴ്‌നാട് സ്‌പെഷ്യൽ പോലീസ് കോൺസ്റ്റബിളായ വെങ്കിടേഷിനെയാണ് ...










