റോഡിൻ്റെ ഇരുവശങ്ങളിലും മിഠായികൾ വിതറിയ നിലയിൽ, കണ്ടെത്തിയത് 25കിലോ മിഠായികൾ വരെ, ജനങ്ങൾ ആശങ്കയിൽ
മലപ്പുറം: വീടുകൾക്ക് മുമ്പിൽ മിഠായി വിതറിയ നിലയിൽ. മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ അങ്ങാടിപ്പുറത്താണ് സംഭവം. വലമ്പൂർ സെൻട്രൽ മുതൽ പൂപ്പലം റോഡിന്റെ അവസാനം വരെ രണ്ട് കിലോമീറ്റർ ...