‘ തന്റെ യുട്യൂബ് ചാനല്‍ ഹാക്ക് ചെയ്തു, ഇനി ആരും ലൈക്കും സബ്സ്ക്രൈബും ചെയ്യേണ്ട’ : നടി സ്വാസിക
കൊച്ചി: നടി സ്വാസികയുടെ യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്തു. സ്വാസിക തന്നെയാണ് ഇക്കാര്യം തുറന്നു പറഞ്ഞത്. തന്റെ യൂട്യൂബ് ചാനല്‍ ഹാക്കായി പോയെന്നും, അത് ഇനി കംപ്ലെയിന്റ് ...