സൂര്യാഘാതം; പാടത്ത് പണിയെടുത്തിരുന്ന 2 പേര്‍ കുഴഞ്ഞ് വീണ് മരിച്ചു
വെള്ളറട: സൂര്യാഘാതമേറ്റ് 2 പേര്‍ കുഴഞ്ഞു വീണ് മരിച്ചു. പാടത്ത് പണിയെടുക്കവെ ആയിരുന്നു ഇരുവര്‍ക്കും അപകടം ഉണ്ടായത്. തുറസ്സായ കൃഷിയിടത്തില്‍ പണിയിലേര്‍പ്പെട്ടിരുന്ന രണ്ടുപേര്‍ അടുത്തടുത്ത ദിവസങ്ങളിലാണ് കുഴഞ്ഞു ...