വലതു കൈ നഷ്ടമായിട്ടും തളർന്നില്ല, ഐഎഎസ് സ്വപ്നം സാക്ഷാത്കരിച്ച് പാർവതി, ഇന്ന് എറണാകുളം അസിസ്റ്റന്റ് കലക്ടര്‍
കൊച്ചി: വാഹനാപകടത്തിൽ വലതു കൈ നഷ്ടമായിട്ടും അതിലൊന്നും തളരാതെ പഠിച്ച് ഐഎഎസ് എന്ന സ്വപ്നം സാക്ഷാത്കരിച്ച പാര്‍വതി ഗോപകുമാര്‍ എറണാകുളം അസിസ്റ്റന്റ് കലക്ടര്‍ ആയി ചുമതലയേറ്റിരിക്കുകയാണ്. തിങ്കളാഴ്ച ...










