കെഎം മാണിയുടെ സ്മാരകത്തിൽ പണമെണ്ണുന്ന യന്ത്രം കൂടി വേണം; പരിഹാസവുമായി സുഭാഷ് ചന്ദ്രൻ
മുംബൈ: കെഎം മാണിക്ക് സ്മാരകം പണിയാൻ അഞ്ച് കോടി രൂപയും അമ്പത് സെന്റ് സ്ഥലവും സംസ്ഥാന ബജറ്റിൽ വകയിരുത്തിയതിനെ വിമർശിച്ച് സാഹിത്യകാരൻ സുഭാഷ് ചന്ദ്രൻ. കെഎം മാണിയുടെ ...