Tag: students

death| bignewslive

ബൈക്കില്‍ കെഎസ്ആര്‍ടിസി ബസിടിച്ചു, റോഡിലേക്ക് തെറിച്ചുവീണതിന് പിന്നാലെ തലയിലൂടെ ബസ് കയറിറങ്ങി, വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം, നടുക്കം

കൊല്ലം: വാഹനാപകടത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. കൊല്ലം ചടയമംഗലത്താണ് സംഭവം. പുനലൂര്‍ സ്വദേശികളായ അഭിജിത്ത് (19), ശിഖ (20) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ കെഎസ്ആര്‍ടിസി ...

students

രോഗികള്‍ക്ക് താങ്ങായി കുട്ടികള്‍; താലൂക്ക് ആശുപത്രിയിലെ കാലൊടിഞ്ഞ കട്ടിലുകളും കസേരകളും നേരെയാക്കി സ്‌കൂള്‍ വിദ്യാര്‍ഥികള്‍

സുല്‍ത്താന്‍ ബത്തേരി: താലൂക്ക് ആയുര്‍വേദ ആശുപത്രിയിലെ തകരാറിലായ ഉപകരണങ്ങളും ഫര്‍ണിച്ചറുകളും നേരെയാക്കി സമൂഹത്തിന് മാതൃകയായി ടെക്നിക്കല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍. 'കൂടെയുണ്ട് ഞങ്ങളും' എന്ന പരിപാടിയുടെ ഭാഗമായി സ്‌കൂളിലെ ...

missing| bignewslive

സ്‌കൂളിലേക്ക് പോയ 4 വിദ്യാര്‍ത്ഥികളെ കാണാതായി, ട്രെയിന്‍ കയറി പോകുന്നത് കണ്ടുവെന്ന് ദൃക്‌സാക്ഷികള്‍

പാലക്കാട്: പാലക്കാട് നാല് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി. ഒറ്റപ്പാലത്തെ എയ്ഡഡ് സ്‌കൂളിലെ നാലു ആണ്കുട്ടികളെയാണ് കാണാതായത്. കുട്ടികള്‍ ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ട്രെയിന്‍ കയറിപ്പോകുന്നത് കണ്ടതായി ...

ക്യാംപസില്‍ പരസ്യമായ സ്നേഹ ചേഷ്ടകള്‍ വേണ്ട: കോഴിക്കോട് എന്‍ഐടി ഉത്തരവ് വിവാദത്തില്‍

ക്യാംപസില്‍ പരസ്യമായ സ്നേഹ ചേഷ്ടകള്‍ വേണ്ട: കോഴിക്കോട് എന്‍ഐടി ഉത്തരവ് വിവാദത്തില്‍

കോഴിക്കോട്: കോഴിക്കോട് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി(എന്‍ഐടി)യുടെ വിദ്യാര്‍ത്ഥികള്‍ക്കായുള്ള സര്‍ക്കുലര്‍ വിവാദത്തില്‍. ക്യാംപസില്‍ പരസ്യമായ സ്നേഹ ചേഷ്ടകള്‍ നിരോധിച്ചുകൊണ്ടാണ് സര്‍ക്കുലര്‍. മറ്റുളളവര്‍ക്ക് അലോസരമുണ്ടാക്കുന്ന സ്നേഹചേഷ്ടകള്‍ ക്യാംപസില്‍ പാടില്ലെന്നറിയിച്ച് ...

students| bignewlsive

ഇനിമുതല്‍ വിദ്യാര്‍ഥികളെ ‘പോടാ’,’പോടി’ വിളികള്‍ വേണ്ട, അധ്യാപകര്‍ക്ക് നിര്‍ദേശവുമായി സര്‍ക്കാര്‍

തിരുവനന്തപുരം: ഇനിമുതല്‍ വിദ്യാര്‍ഥികളെ 'പോടാ','പോടി' എന്ന് വിളിക്കരുതെന്ന് അധ്യാപകര്‍ക്ക് മുന്നറിയിപ്പ്. സ്‌കൂളുകളില്‍ ഇത്തരം പ്രയോഗങ്ങള്‍ സര്‍ക്കാര്‍ വിലക്കി. ഇതുസംബന്ധിച്ച് തിരുവനന്തപുരം ജില്ലയിലെ സ്‌കൂളുകളിലേക്ക് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ...

students| bignewslive

മുക്കുപണ്ടമാണെന്ന് കരുതി ആദ്യം കളയാന്‍ പോയി, പിന്നീട് പരിശോധിച്ചപ്പോള്‍ സ്വര്‍ണ്ണമാല, വഴിയില്‍ നിന്നും കിട്ടിയ സ്വര്‍ണ്ണമാല ഉടമയെ ഏല്‍പ്പിച്ച് വിദ്യാര്‍ത്ഥികള്‍, മാതൃക

കോട്ടയം: വഴിയില്‍ നിന്നും കളഞ്ഞുകിട്ടിയ സ്വര്‍ണ്ണമാല ഉടമയ്ക്ക് തിരികെ നല്‍കി മാതൃകയായി വിദ്യാര്‍ത്ഥികള്‍. കോട്ടയം ജില്ലയിലെ മുണ്ടക്കയം മുപ്പത്തിനാലാംമൈല് സെന്റ് ആന്റണീസ് ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥികളാണ് ...

mk-stalin

കുട്ടികള്‍ക്ക് ആഹാരം വിളമ്പി നല്‍കി; സ്‌ക്കൂളില്‍ പ്രഭാതഭക്ഷണം കൃത്യമായി കൊടുക്കുന്നുണ്ടോ എന്നറിയാന്‍ മിന്നല്‍ സന്ദര്‍ശനം, മുഖ്യമന്ത്രിയെ കണ്ട് ഞെട്ടി പ്രധാന അധ്യാപകന്‍

ചെന്നൈ: സ്‌ക്കൂളില്‍ പ്രഭാതഭക്ഷണ പരിപാടി കൃത്യമായി നടത്തുന്നുണ്ടോ എന്നറിയാന്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. വെല്ലൂര്‍ ജില്ലയിലെ ആദി ദ്രാവിഡര്‍ സ്‌കൂളിലാണ് രാവിലെ ...

couple| bignewlsive

‘കുട്ടികള്‍ക്ക് പഠിക്കാന്‍ ഉപകരിക്കട്ടെ’; ബൈക്ക് അപകടത്തില്‍ മരിച്ച ഏകമകന്റെ ഇന്‍ഷുറന്‍സ് തുക നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കി ദമ്പതികള്‍, മാതൃക

തൃശ്ശൂര്‍: ബൈക്ക് അപകടത്തില്‍ മരിച്ച ഏകമകന്റെ ഇന്‍ഷൂറന്‍സ് തുക നിര്‍ധന വിദ്യാര്‍ഥികളുടെ പഠനത്തിനായി മാറ്റിവച്ച് ദമ്പതികള്‍. തൃശൂര്‍ ജില്ലയിലെ അയ്യന്തോളിലെ ദമ്പതികളാണ് നന്മ ചെയ്ത് മാതൃകയായത്. അംബുജാക്ഷന്‍ ...

school| bignewslive

സ്‌കൂളിലെത്താന്‍ 5 മിനിറ്റ് വൈകി, വിദ്യാര്‍ത്ഥികളെ നടുറോഡില്‍ നിര്‍ത്തി ഗേറ്റ് അടച്ച് അധികൃതര്‍

ആലപ്പുഴ: സ്‌കൂളിലെത്താന്‍ അഞ്ച് മിനിറ്റ് വൈകിയതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളെ കൂട്ടത്തോടെ പുറത്താക്കി സ്‌കൂള്‍ ഗേറ്റ് അടച്ചു പൂട്ടി. ആലപ്പുഴ ജില്ലയിലാണ് സംഭവം. എടത്വ സെന്റ് അലോഷ്യസ് ഹൈസ്‌കൂളിലെ ...

cusat

ഇത് ചരിത്രം..! വിദ്യാര്‍ത്ഥിനികള്‍ക്ക് ആര്‍ത്തവ അവധി അനുവദിച്ച് കുസാറ്റ്

കൊച്ചി: വിദ്യാര്‍ത്ഥിനികള്‍ക്കു ആര്‍ത്തവ അവധി അനുവദിച്ച് കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാല. കേരളത്തില്‍ ആദ്യമായാണിത്. ഇനിമുതല്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് ഓരോ സെമസ്റ്ററിലും 2% അധിക അവധി ആനുകൂല്യം നല്‍കും. നിലവില്‍ ...

Page 7 of 29 1 6 7 8 29

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.