സൗദിയില്‍ സ്‌കൂള്‍ ബസും കാറും കൂട്ടിയിടിച്ച് അപകടം; നാല് വിദ്യാര്‍ഥിനികള്‍ക്ക് ദാരുണാന്ത്യം
ദമാം: സ്‌കൂള്‍ ബസും കാറും കൂട്ടിയിടിച്ച് നാല് വിദ്യാര്‍ഥിനികള്‍ മരിച്ചു. സൗദിയിലെ ജുബൈല്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലെ അല്‍മത്റഫിയ ഡിസ്ട്രിക്ടില്‍ സ്‌കൂളിലെ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ രണ്ടു പേര്‍ക്ക് ...