ആഘോഷിക്കാന്‍ വന്നു, ജീവന്റെ തുടിപ്പുകള്‍ ഇല്ലാതെ മടക്കം; കൂട്ടുകാരന്റെ വീട്ടില്‍ വിരുന്നിനെത്തിയ വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു
തൃശൂര്‍: സുഹൃത്തിന്റെ വീട്ടില്‍ വിരുന്നിനെത്തിയ വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. ചാവക്കാട് സ്വദേശികളായ കളത്തില്‍ ഗോപിയുടെ മകന്‍ ഗോവിന്ദ് (18), കളത്തില്‍ ശശിയുടെ മകന്‍ റിക്ഷികേശ് (17), എന്നിവരാണ് ...