ആദ്യം പോയി പഠിക്ക്, തെരുവിലിറങ്ങിയ വിദ്യാര്‍ത്ഥികളെല്ലാം ക്ലാസിലേക്ക് തിരികെ പോവട്ടെ.. ; പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളോട് സുനില്‍ ഗവാസ്കര്‍
ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതിക്കെതിരെ തെരുവിലിറങ്ങിയ വിദ്യാര്‍ത്ഥികള്‍ ക്ലാസ്മുറികളിലേക്ക് മടങ്ങി പോകണമെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സുനില്‍ ഗവാസ്കര്‍. ഭൂരിപക്ഷം വിദ്യാര്‍ത്ഥികളും ഇന്നും ക്ലാസുകളിലിരുന്ന് പഠിക്കുകയാണെന്നും വിദ്യാര്‍ത്ഥികള്‍ക്ക് ...