ശക്തമായ കാറ്റിൽ കൂട് ഇളകി, വിനോദ സഞ്ചാരത്തിന് എത്തിയ വിദ്യാർത്ഥികളെ ആക്രമിച്ച് കടന്നൽ ക്കൂട്ടം
കൊല്ലം: വിനോദ സഞ്ചാരത്തിന് എത്തിയ എൽപി സ്കൂൾ വിദ്യാർത്ഥികൾക്ക് നേരെ കടന്നൽ കൂട്ടത്തിൻ്റെ ആക്രമണം. കൊല്ലം തെന്മല ശെന്തുരുണിയിൽ ആണ് സംഭവം. തിരുവനന്തപുരം നെയ്യാറ്റിൻകര കീഴാരൂർ എൽപി ...










