Tag: student

accident | bignewslive

പരീക്ഷ കഴിഞ്ഞ് മടങ്ങവെ ബൈക്കില്‍ ബസ്സിടിച്ച് അപകടം, കോളേജ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം, സഹപാഠിക്ക് പരിക്ക്

കൊച്ചി: കോളേജ് വിദ്യാര്‍ത്ഥിക്ക് വാഹനാപകടത്തില്‍ ദാരുണാന്ത്യം. ആലുവ കീഴ്മാട് ഇരുമ്പനത്ത് വീട്ടില്‍ ജിസ്മിയാണ് മരിച്ചത്. പത്തൊമ്പത് വയസ്സായിരുന്നു. പരീക്ഷ കഴിഞ്ഞ് മടങ്ങവെ ബൈക്കില്‍ ബസ്സിടിച്ചാണ് അപകടം സംഭവിച്ചത്. ...

suicide attempt| bignewslive

പ്രണയം വീട്ടിലറിഞ്ഞു, വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച് 14കാരിയും 34കാരനും

അടിമാലി: പ്രണയം വീട്ടിലറിഞ്ഞതോടെ പതിനാലുകാരിയും 34കാരനും വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഇടുക്കി ജില്ലയിലെ വെള്ളത്തൂവല്‍ മുറിയറയിലാണ് സംഭവം. പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയും ബന്ധുവായ യുവാവുമാണ് മരിച്ചത്. ഇരുവരുടെയും ...

കെഎസ്ആര്‍ടിസി ബസില്‍ ടിക്കറ്റിന്റെ ബാക്കി പൈസ നല്‍കിയില്ല; വിദ്യാര്‍ഥിനി നടന്നത് 12 കിലോമീറ്റര്‍, പരാതി

കെഎസ്ആര്‍ടിസി ബസില്‍ ടിക്കറ്റിന്റെ ബാക്കി പൈസ നല്‍കിയില്ല; വിദ്യാര്‍ഥിനി നടന്നത് 12 കിലോമീറ്റര്‍, പരാതി

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസില്‍ നിന്ന് ടിക്കറ്റിന്റെ ബാക്കി പൈസ കിട്ടാഞ്ഞതിനെ തുടര്‍ന്നു കൈയ്യില്‍ പണമില്ലാതെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി വീട്ടിലേക്കു നടന്നത് 12 കിലോമീറ്റര്‍. ആട്ടുകാല്‍ സ്വദേശിയായ ...

student attacked| bignewslive

ക്ലാസില്‍ മോശമായി സംസാരിച്ചുവെന്ന് അധ്യാപകന്‍, ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദനം, പരാതി

കോഴിക്കോട്: ഏഴാംക്ലാസ് വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി. കോഴിക്കോട് ജില്ലയിലാണ് സംഭവം. പേരാമ്പ്ര വടക്കുമ്പാട് യു പി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് സിനാനാണ് ...

accident | bignewslive

നിയന്ത്രണംവിട്ട ബൈക്ക് ഡിവൈഡറിലിടിച്ച് മറിഞ്ഞു, 19കാരന് ദാരുണാന്ത്യം

തൃശൂര്‍: വാഹനാപകടത്തില്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. തൃശ്ശൂര്‍ ജില്ലയിലാണ് അപകടം. നായരങ്ങാടി സ്വദേശി ശ്രീഹരി ആണ് മരിച്ചത്. നിയന്ത്രണംവിട്ട ബൈക്ക് ഡിവൈഡറിലിടിച്ചാണ് അപകടം സംഭവിച്ചത്. പത്തൊമ്പത് വയസ്സായിരുന്നു. മുരിങ്ങൂര്‍ ...

death| bignewslive

കൂട്ടുകാര്‍ മിണ്ടാത്തതിന് അമ്മയോട് വഴക്കിട്ട് വീടുവിട്ടിറങ്ങി, ഒമ്പതാംക്ലാസ്സുകാരി കുളത്തില്‍ മരിച്ച നിലയില്‍

കായംകുളം: കൂട്ടുകാര്‍ മിണ്ടാത്തതിന്റെ പേരില്‍ വീട്ടില്‍ നിന്നും വഴക്കിട്ട് ഇറങ്ങിപ്പോയ വിദ്യാര്‍ത്ഥിനി കുളത്ത്ില്‍ മരിച്ച നിലയില്‍. ആലപ്പുഴ ജില്ലയിലാണ് സംഭവം. കായംകുളം കൃഷ്ണപുരം അജന്ത ജംഗ്ഷന് സമീപം ...

പരീക്ഷയിൽ വിജയിച്ചതിന് സമ്മാനം കിട്ടിയ ആറാംക്ലാസുകാരന്റെ സൈക്കിൾ കള്ളൻ കൊണ്ടുപോയി; ഒടുവിൽ ‘വിലയറിഞ്ഞ്’ തിരികെ നൽകി കള്ളൻ

പരീക്ഷയിൽ വിജയിച്ചതിന് സമ്മാനം കിട്ടിയ ആറാംക്ലാസുകാരന്റെ സൈക്കിൾ കള്ളൻ കൊണ്ടുപോയി; ഒടുവിൽ ‘വിലയറിഞ്ഞ്’ തിരികെ നൽകി കള്ളൻ

കൊയിലാണ്ടി: നഷ്ടപ്പെട്ടെന്ന് കരുതിയ സൈക്കിൽ തിരികെ ലഭിച്ച സന്തോഷത്തിലാണ് നന്തി ശ്രീശൈലം സ്‌കൂളിലെ ആറാംക്ലാസുകാരൻ. പരീക്ഷ ജയിച്ച സന്തോഷത്തിന് വീട്ടുകാർ സമ്മാനിച്ച സൈക്കിൾ മോഷണം പോവുകയായിരുന്നു. ഇതോടെ ...

student| bignewslive

ഷര്‍ട്ടിന്റെ ബട്ടണ്‍ ഇടാത്തതിനെ ചൊല്ലി തര്‍ക്കം, പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സംഘം ചേര്‍ന്ന് മര്‍ദിച്ച് സീനിയര്‍ വിദ്യാര്‍ത്ഥികള്‍

കാസര്‍കോട്: സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദിച്ചു. കാസര്‍കോടാണ് സംഭവം. ഷര്‍ട്ടിന്റെ ബട്ടണ്‍ ഇടാത്തതിനെ ചൊല്ലിയായിരുന്നു മര്‍ദനം. കാസര്‍കോട് ചട്ടംഞ്ചാല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ...

missing boy found| bignewslive

മുടി വെട്ടാനായി വീട്ടില്‍ നിന്നും ഇറങ്ങി, 17ദിവസമായി ഒരു വിവരവുമില്ല, 15കാരനെ കണ്ടെത്തിയത് ബംഗളൂരുവില്‍

കണ്ണൂര്‍: കണ്ണൂരില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥിയെ ബംഗളൂരുവില്‍ കണ്ടെത്തി. കക്കാട് സ്വദേശി മുഹമ്മദ് ഷെസിനെയാണ് പതിനേഴ് ദിവസങ്ങള്‍ക്ക് ശേഷം മാതാപിതാക്കള്‍ക്ക് തിരികെ കിട്ടിയത്. കണ്ണൂര്‍ മുനിസിപ്പല്‍ ഹയര്‍സെക്കന്‍ഡറി ...

കണ്ണൂരില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം: പിന്നില്‍ മുഖം മൂടി ധരിച്ച നാലംഗ സംഘം; സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം

കണ്ണൂരില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം: പിന്നില്‍ മുഖം മൂടി ധരിച്ച നാലംഗ സംഘം; സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം

കണ്ണൂര്‍: പട്ടാപ്പകല്‍ കക്കാട് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. ഇന്നു രാവിലെ ഒന്‍പതുമണിക്കു വീടിനടുത്തുള്ള ആളൊഴിഞ്ഞ ഇടവഴിയില്‍ വച്ചാണു സംഭവം നടന്നത്. കാറില്‍ എത്തിയ സംഘം തട്ടിക്കൊണ്ടുപോകാന്‍ ...

Page 6 of 33 1 5 6 7 33

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.