Tag: student

student | bignewslive

ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി ശ്വാസം കിട്ടാതെ പിടഞ്ഞ വിദ്യാര്‍ത്ഥിനി, രക്ഷകയായെത്തി അധ്യാപിക

എറണാകുളം: ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി ശ്വാസം കിട്ടാതെ പിടഞ്ഞ വിദ്യാര്‍ത്ഥിനിയെ രക്ഷിച്ച് അധ്യാപിക. സമയോചിതമായി ഇടപെട്ട് സിപിആര്‍ നല്‍കിയാണ് കുട്ടിയെ അധ്യാപിക ജീവിതത്തിലേക്ക് തിരികെ കയറ്റിയത്. പുല്ലേപ്പടി ...

devika| bignewslive

പോകുന്ന വഴികളിലെല്ലാം മരങ്ങള്‍ നട്ടുപിടിപ്പിച്ച് രണ്ടാംക്ലാസ്സുകാരി, മരങ്ങള്‍ക്ക് ചുറ്റും കമ്പിവേലികള്‍ തീര്‍ത്ത് സംരക്ഷണവും ഒരുക്കും, മാതൃകയാക്കാം കൊച്ചുമിടുക്കി ദേവികയെ

കോഴിക്കോട്: പോകുന്ന വഴികളിലെല്ലാം മരങ്ങള്‍ നട്ടുപിടിപ്പിച്ച് വരും തലമുറക്കെല്ലാം മാതൃകയായി മാറിയിരിക്കുകയാണ് ദേവികയെന്ന കൊച്ചുമിടുക്കി. കോഴിക്കോട് മലാപ്പറമ്പ് 'ലിറ്റില്‍ കിംഗ്സ് ആംഗ്ലോ ഇന്ത്യന്‍ സ്‌കൂളിലെ' രണ്ടാം ക്ലാസ് ...

arrest | bignewslive

തലയില്‍ തുപ്പി, കെഎസ്ആര്‍ടിസി ബസില്‍ വച്ച് വിദ്യാര്‍ത്ഥിനിയെ ഉപദ്രവിച്ച് 25കാരന്‍, ഓടിച്ചിട്ട് പിടിച്ച് നാട്ടുകാര്‍

തിരുവനന്തപുരം: പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കെഎസ്ആര്‍ടിസി ബസില്‍ വച്ച് ആക്രമിച്ച ഇരുപത്തിയഞ്ചുകാരന്‍ അറസ്റ്റില്‍. തിരുവനന്തപുരത്താണ് സംഭവം. ആറ്റിങ്ങല്‍ പൂവണത്തുംമൂട് വാടകയ്ക്ക് താമസിക്കുന്ന അനന്തു എന്ന ഇന്ദ്രജിത്തിനെ മംഗലപുരം ...

death | bignewslive

കുതിച്ചെത്തിയ ലോറി ബൈക്കില്‍ ഇടിച്ച് അപകടം, എട്ടുവയസ്സുകാരന് ദാരുണാന്ത്യം, പിതാവിന് ഗുരുതരപരിക്ക്

കണ്ണൂര്‍: വാഹനാപകടത്തില്‍ എട്ടുവയസ്സുകാരന് ദാരുണാന്ത്യം. കണ്ണൂര്‍ ജില്ലയിലെ പാനൂര്‍ പുത്തൂരിലാണ് സംഭവം. ഒന്നാം ക്ലാസ് വിദ്യാര്‍ഥിയായ ഹാദി ഹംദാന്‍ (ആദില്‍) ആണ് മരിച്ചത്. ബൈക്ക് ലോറിയില്‍ ഇടിച്ചാണ് ...

death | bignewslive

സഹപാഠികള്‍ താമസസ്ഥലത്തേക്ക് ആണ്‍സുഹൃത്തുക്കളെ ക്ഷണിക്കുന്നത് ചോദ്യം ചെയ്തു, പിന്നാലെ മലയാളി വിദ്യാര്‍ഥിനി മരിച്ചനിലയില്‍

കോയമ്പത്തൂര്‍: മലയാളി വിദ്യാര്‍ഥിനി കോയമ്പത്തൂരില്‍ താമസസ്ഥലത്ത് മരിച്ചനിലയില്‍. നീണ്ടകര അമ്പലത്തിന്‍ പടിഞ്ഞാറ്റതില്‍ പരേതനായ ഔസേപ്പിന്റെയും വിമല റാണിയുടെയും മകള്‍ ആന്‍സിയെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

കോയമ്പത്തൂരില്‍ മലയാളി വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച സംഭവം; സുഹൃത്തുക്കള്‍ക്കെതിരെ പരാതിയുമായി കുടുംബം

കോയമ്പത്തൂരില്‍ മലയാളി വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച സംഭവം; സുഹൃത്തുക്കള്‍ക്കെതിരെ പരാതിയുമായി കുടുംബം

കൊല്ലം: കോയമ്പത്തൂരില്‍ മലയാളി നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്തുക്കള്‍ക്കെതിരെ ആരോപണവുമായി ബന്ധുക്കള്‍ രംഗത്ത്. കുട്ടിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചു. കൊല്ലം നീണ്ടകര ...

death | bignewslive

തോട്ടില്‍ കുളിക്കുന്നതിനിടെ മൂക്കിലൂടെ ശിരസ്സിലെത്തി തലച്ചോറില്‍ അണുബാധ, അപൂര്‍വ രോഗം ബ്രെയിന്‍ ഈറ്റിങ് അമീബിയ ബാധിച്ച് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

ആലപ്പുഴ: തോട്ടില്‍ കുളിച്ചതിന് പിന്നാലെ അപൂര്‍വ രോഗമായ ബ്രെയിന്‍ ഈറ്റിങ് അമീബിയ (നെയ്‌ഗ്ലെറിയ ഫൗളറി) ബാധിച്ച് ചികിത്സയിലായിരുന്ന പത്താം ക്ലാസ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. ആലപ്പുഴയിലാണ് സംഭവം. പാണാവള്ളി ...

death | bignewslive

ഹോസ്റ്റലില്‍ നിന്നും വീട്ടിലെത്തിയത് ഞായറാഴ്ച, ഫാഷന്‍ ഡിസൈനിങ് വിദ്യാര്‍ഥിനി മരിച്ച നിലയില്‍

അടിമാലി; ഇടുക്കിയില്‍ ഫാഷന്‍ ഡിസൈനിങ് വിദ്യാര്‍ഥിനിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൊന്മുടി പന്നിയാര്‍കുട്ടി കച്ചിറയില്‍ സന്തോഷിന്റെ മകള്‍ ദേവേന്ദു ആണ് മരിച്ചത്. പത്തൊമ്പത് വയസ്സായിരുന്നു. ദേവേന്ദുവിനെ ...

death | bignewslive

അവധി ദിവസം മാതാവിന്റെ വീട്ടില്‍ വിരുന്നെത്തി, 12കാരി തോട്ടിലെ കുഴിയില്‍ വീണ് മുങ്ങിമരിച്ചു, ദാരുണം

മലപ്പുറം: അവധി ദിവസം മാതാവിന്റെ വീട്ടില്‍ വിരുന്നെത്തിയ വിദ്യാര്‍ഥിനി തോട്ടിലെ കുഴിയില്‍ മുങ്ങി മരിച്ചു. മലപ്പുറം ജില്ലയിലെ തിരൂരങ്ങാടിയിലാണ് സംഭവം. പുന്തല പീടികക്കണ്ടി വീട്ടില്‍ ആഫിയ ഫാത്തിമ ...

sradha death| bignewslive

കര്‍ത്താവിന്റെ മണവാട്ടികള്‍ എന്ന് ബഹുമാനത്തോടെ വിളിക്കുന്ന പല സിസ്റ്റേഴ്‌സും പറയുന്ന ഭാഷ കേട്ടാല്‍ അറയ്ക്കും, അച്ചടക്കം എന്ന പേരില്‍ അടിച്ചേല്പിക്കുന്നത് ആവശ്യമില്ലാത്ത നിയമങ്ങള്‍, വിദ്യാര്‍ത്ഥികള്‍ ജീവിക്കുന്നത് തടവുകാരെ പോലെ, വൈറലായി കുറിപ്പ്

കോട്ടയം: കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എഞ്ചിനിയറിങ് കോളജിലെ വിദ്യാര്‍ഥിനി ശ്രദ്ധ സതീഷിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ, വിദ്യാര്‍ത്ഥികള്‍ മാനേജ്മെന്റിനെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തുകയാണ്. ഇപ്പോഴിതാ മാനേജ്‌മെന്റിന്റെ വിദ്യാര്‍ഥി ...

Page 7 of 32 1 6 7 8 32

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.