ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞില്ല, കൊച്ചിയില്‍ 3 വയസുകാരന് അധ്യാപികയുടെ ക്രൂരമര്‍ദനം, കേസ്
കൊച്ചി: കൊച്ചിയില്‍ മൂന്നുവയസുകാരന് അധ്യാപികയുടെ ക്രൂര മര്‍ദനം. കൊച്ചി മട്ടാഞ്ചേരിയില്‍ യുകെജി വിദ്യാര്‍ത്ഥിയായ 3 വയസുകാരനെയാണ് അധ്യാപിക ക്രൂരമായി മര്‍ദിച്ചത്. മട്ടാഞ്ചേരി പാലസ് റോഡിലെ സ്മാര്‍ട്ട് കിഡ് ...










