മദ്യപാനത്തിനിടെ തർക്കം, എഞ്ചിനീയറിംഗ് വിദ്യാർത്ഥി സഹപാഠിയുടെ കുത്തേറ്റ് മരിച്ചു
തിരുവനന്തപുരം: എഞ്ചിനീയറിംഗ് വിദ്യാർത്ഥി സഹപാഠിയുടെ കുത്തേറ്റ് മരിച്ചു. തിരുവനന്തപുരം ജില്ലയിലെ നഗരൂരിൽ ആണ് സംഭവം. രാജധാനി എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥിയാണ് മരിച്ചത്. കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥി ...