സ്വകാര്യ ബസില്‍ നിന്നും വിദ്യാര്‍ത്ഥിനി തെറിച്ച് വീണു, ബസ് നിര്‍ത്താതെ ജീവനക്കാരുടെ ക്രൂരത, സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ സ്വകാര്യ ബസില്‍ നിന്നും വിദ്യാര്‍ത്ഥിനി തെറിച്ച് റോഡില്‍ വീണു. സ്റ്റോപ്പില്‍ ഇറങ്ങുന്നതിനിടെ മുന്‍ പോട്ടെടുത്ത ബസില്‍ നിന്നും വിദ്യാര്‍ത്ഥിനി റോഡിലേയ്ക്ക് തെറിച്ച് വീഴുന്ന സിസിടിവി ...