പാറശ്ശാലയില്‍ പത്താംക്ലാസ് വിദ്യാര്‍ഥിനിയുടെ മൃതദേഹം റെയില്‍വേ ട്രാക്കില്‍
തിരുവനന്തപുരം: പാറശ്ശാല പരശുവയ്ക്കലില്‍ പത്താംക്ലാസ് വിദ്യാര്‍ഥിനിയുടെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തി. പളുകല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി എവലിങ്ങ് ജോയ് എസ് അ (15) ...