ആലപ്പുഴയില്‍ എംഎല്‍എയുടെ ഭാര്യക്ക് തെരുവുനായയുടെ കടിയേറ്റു
ആലപ്പുഴ: തെരുവുനായയുടെ കടിയേറ്റ് എംഎൽഎയുടെ ഭാര്യക്ക് പരിക്ക്. എംഎൽഎ പി പി ചിത്തരഞ്ജന്റെ ഭാര്യക്കാണ് തെരുവുനായയുടെ കടിയേറ്റത്. കനാൽ വാർഡ് മേഖലയിൽ നാല് വയസുകാരനും തെരുവുനായയുടെ കടിയേറ്റു. ...
ആലപ്പുഴ: തെരുവുനായയുടെ കടിയേറ്റ് എംഎൽഎയുടെ ഭാര്യക്ക് പരിക്ക്. എംഎൽഎ പി പി ചിത്തരഞ്ജന്റെ ഭാര്യക്കാണ് തെരുവുനായയുടെ കടിയേറ്റത്. കനാൽ വാർഡ് മേഖലയിൽ നാല് വയസുകാരനും തെരുവുനായയുടെ കടിയേറ്റു. ...
മലപ്പുറം: കോട്ടക്കലിൽ തെരുവ് നായ ആക്രമണത്തിൽ എട്ട് വയസുകാരന് പരിക്കേറ്റു. വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന കുട്ടിയെ തെരുവ് നായ വീടിനകത്തു കയറിയാണ് കടിച്ചത്. വളപ്പിൽ ലുക്മാന്റെ മകൻ മിസ്ഹാബ് ...
കണ്ണൂര്‍: തെരുവുനായ ശല്യത്തിനെതിരെ ബോധവത്കരണ ഏകാംഗ നാടകം അവതരിപ്പിക്കുന്നതിനിടെ നാടക പ്രവര്‍ത്തകനെ തെരുവുനായ ആക്രമിച്ചു. കണ്ണൂര്‍ കണ്ടക്കൈ സ്വദേശി പി രാധാകൃഷ്ണനെയാണ് തെരുവുനായ കടിച്ചത്. കണ്ണൂരിലെ വായനശാലയിൽ ...
തിരുവനന്തപുരം: വെങ്ങാനൂര്‍ പഞ്ചായത്തിലെ മംഗലത്തു കോണം പുത്തന്‍ കാനത്തും പരിസരത്തും തെരുവുനായ ആക്രമണം. പ്രദേശവാസികളായ രണ്ട് പേരെ തെരുവ് നായ കടിച്ചു. ശേഷം നായ ഓടി രക്ഷപ്പെട്ടു. ...
തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവുനായയുടെ ആക്രമണം പതിവായിരിക്കുകയാണ്.ഇതിനോടകം നിരവധിപേർക്ക് ആക്രമണത്തിൽ പരിക്കേറ്റത്. പേവിഷബാധയേറ്റുള്ള മരണവും വർധിച്ച് വരികയാണ്. ഇപ്പോഴിതാ പ്രശ്‌നത്തില്‍ നിര്‍ണായക ഇടപെടൽ നടത്തിയിരിക്കുകയാണ് സര്‍ക്കാര്‍. രോഗബാധിതരായ തെരുവുനായകളെ ...
ബെംഗളൂരു: തെരുവ് നായ്ക്കള്‍ക്ക് പോഷകസമൃദ്ധമായ ഭക്ഷണം വിളമ്പാനൊരുങ്ങി ബംഗളൂരു നഗരം. ഭക്ഷണം വിതരണം ചെയ്യാന്‍ ആളുകള്‍ കുറവുള്ള സ്ഥലങ്ങളും, ഭക്ഷണം അധികം കിട്ടാനില്ലാത്ത സ്ഥലങ്ങളും ഒക്കെയായി 100 ...
കണ്ണൂര്‍: കണ്ണൂര്‍ നഗരത്തില്‍ തെരുവ് നായയുടെ ആക്രമണത്തിൽ പതിനൊന്ന് പേര്‍ക്ക് പരിക്ക്. പുതിയ ബസ് സ്റ്റാന്‍ഡ്, റെയില്‍വെ സ്റ്റേഷന്‍ പരിസരങ്ങളിലാണ് തെരുവ് നായ ആളുകളെ ആക്രമിച്ചത്. ഇന്ന് ...
പാലക്കാട്: വീടിന്റെ ഉമ്മറത്ത് കളിച്ചുകൊണ്ടിരുന്ന നാലുവയസ്സുകാരനെ തെരുവുനായ ആക്രമിച്ചു. കാഞ്ഞിരപ്പുഴ ചേലേങ്കര നെടുങ്ങോട്ടില്‍ സുധീഷിന്റെ മകന്‍ ധ്യാനിനെയാണ് തെരുവുനായ ആക്രമിച്ചത്. ഇന്ന് ഉച്ചയ്ക്ക് മൂന്നരയോടെയാണ് സംഭവം. കുട്ടിയുടെ ...
മലപ്പുറം:അമ്മയുടെ തോളിൽ കിടന്ന കുഞ്ഞിനെയടക്കം ഏഴ് പേരെ കടിച്ച നായയെ ചത്ത നിലയിൽ കണ്ടെത്തി. മലപ്പുറം ജില്ലയിലെ പുത്തനങ്ങാടിയിലാണ് സംഭവം. പുത്തനങ്ങാടിക്ക് സമീപം മണ്ണംകുളത്താണ് നായയെ ചത്ത ...
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഝാന്‍സി-ലളിത്പൂര്‍ ദേശീയ പാതയിലെ ബബിനയില്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കില്‍ കാര്‍ ഇടിച്ച് മൂന്ന് പേര്‍ മരിച്ചു. റോഡില്‍ നിന്ന ഒരു തെരുവ് നായക്കുട്ടിയെ രക്ഷിക്കാന്‍ ...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.