സമരം ജനാധിപത്യമാണ്, കൊവിഡിന്റെ പേരിൽ സർക്കാരിന് എതിരായ സമരം നിർത്തില്ലെന്ന് കെ സുരേന്ദ്രൻ
കൊച്ചി: കൊവിഡ് വ്യാപനത്തെ ചൊല്ലി സർക്കാരിനെതിരായ സമരം നിർത്തിവെയ്ക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കി ബിജെപി സംസ്ഥാന അധ്യക്ഷൻ കെസുരേന്ദ്രൻ. സംരം നിർത്തുന്നതിനെ സംബന്ധിച്ച് ഇന്ന് വൈകിട്ട് ചേരുന്ന സർവകക്ഷിയോഗത്തിൽ ...