എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന് ഉച്ചയ്ക്ക് പ്രഖ്യാപിക്കും; ഈ വെബ്‌സൈറ്റുകളിലൂടെ ഫലമറിയാം
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് നടത്തിയ എസ്എസ്എൽസി പരീക്ഷയുടെ ഫലം ഇന്നറിയാം. ജൂലൈ 14 ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഫലം ...









