ശ്രീറാം വെങ്കിട്ടരാമൻ കര്‍ഷക ക്ഷേമ വകുപ്പ് ഡയറക്ടർ, പിബി നൂഹ് ഗതാഗത വകുപ്പ് സ്പെഷല്‍ സെക്രട്ടറി, ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി
തിരുവനന്തപുരം:ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. ധനവകുപ്പ് ജോയിന്റ് സെക്രട്ടറിയായ ശ്രീറാം വെങ്കിട്ടരാമനെ കൃഷി വികസന, കര്‍ഷക ക്ഷേമ വകുപ്പ് ഡയറക്ടറായി മാറ്റി നിയമിച്ചു. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ എംഡി ...