‘വന്നില്ലെങ്കിൽ നിനക്കിട്ട് പണിയും’ എന്നാണ് അവർ പറയുന്നത്, ഇനിയും സിനിമകളിൽ അഭിനയിക്കും, ഇല്ലെങ്കിൽ വാർക്ക പണിക്കു പോകും: ശ്രീനാഥ് ഭാസി
കൊച്ചി: കഴിഞ്ഞദിവസം നിർമ്മാതാക്കളുടെ സംഘടനയും അമ്മ ഭാരവാഹികളും ചേർന്ന കൊച്ചിയിലെ യോഗത്തിൽ വെച്ച് നടന്മാരായ ശ്രീനാഥ് ഭാസിയോടും ഷെയ്ൻ നിഗത്തിനോടും സഹകരിക്കേണ്ടെന്ന് തീരുമാനിച്ചിരുന്നു. ഷൂട്ടിംഗ് സെറ്റിലെ സ്ഥിരം ...