‘പാർട്ടിക്ക് മുകളിലേക്ക് വരരുത്, പുറത്ത് നിന്നൊരുത്തന്റെ ഉപദേശം ഞങ്ങൾക്കാവശ്യമില്ല’ എന്ന് യുവമോർച്ച നേതാവ്; ‘ക്ലാസെടുക്കാതെ പോയെടോ’എന്ന് ശ്രീജിത്ത് പണിക്കർ, വാക്‌പോര്
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും സംഘപരിവാർ നിരീക്ഷകൻ ശ്രീജിത്തും പണിക്കരും തമ്മിലുള്ള വാക്‌പോര് പാർട്ടി നേതാക്കളും അണികളും ഏറ്റെടുത്തിരിക്കുകയാണ്. രണ്ട് കൂട്ടരേയും അനുകൂലിച്ചും പ്രതികൂലിച്ചും ...