സംസ്ഥാന സ്‌കൂള്‍ കായികോത്സവം: ഒന്നാംസ്ഥാനം നേടുന്ന സ്‌കൂളിന് 3 ലക്ഷം രൂപ; പാരിതോഷികം പ്രഖ്യാപിച്ച് കായികവകുപ്പ്
തിരുവനന്തപുരം: 63ാം സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തില്‍ വിജയികളാവുന്ന സ്‌കൂളുകള്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് കായികവകുപ്പ്. ഒന്നാമതെത്തുന്ന സ്‌കൂളിന് 3 ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് രണ്ട് ലക്ഷം രൂപയും ...