യുഎഇയുടെ ആദ്യ സഞ്ചാരി ഇന്ന് ബഹിരാകാശത്തേക്ക്; യാത്ര പാവക്കുട്ടിക്കൊപ്പം
അബുദാബി: ബഹിരാകാശത്തേക്ക് യുഎഇയുടെ ആദ്യ സഞ്ചാരി ഇന്ന് പുറപ്പെടും. ഇമറാത്തി പര്യവേക്ഷകനായ ഹസ്സ അല്‍ മന്‍സൂരിയാണ് ബഹിരാകാശത്തേക്ക് യാത്ര തിരിക്കുന്നത്. സുഹൈല്‍ എന്ന പാവക്കുട്ടിക്ക് ഒപ്പമാണ് ഹസ്സ ...


